അറക്കുളം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഇവാ എലിസബത്ത് സെബാസ്റ്റിയന് പ്ലസ്ടു പരീക്ഷയില്‍ ഫുള്‍ മാര്‍ക്ക് സ്വന്തം.മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതുകയാണ് ഇവാ എലിസബത്തിന്റെ അടുത്ത ലക്ഷ്യം. കലാ രംഗത്തും ശോഭിച്ചിട്ടുണ്ട് ഇവാ. പ്രസംഗം, ഇംഗ്ലീഷ് ഉപന്യാസം, ഹിന്ദി പദ്യോച്ചാരണം എന്നിവയില്‍ റവന്യു ജില്ലാ കലോല്‍സവ ജേതാവാണ്. കട്ടപ്പന കുഴിത്തൊളു കളപ്പുരയ്ക്കല്‍ കെ.സി.സെബാസ്റ്റ്യന്‍- ജിജി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ഇസബല്‍ മരിയ, ഇമല്‍ അല്‍ഫോണ്‍സ.