All Categories

Uploaded at 2 weeks ago | Date: 06/10/2021 14:50:31

 

 

തൊടുപുഴ : നെല്‍കൃഷിയുടെ പ്രാധാന്യം സമൂഹത്തെ ബോദ്ധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തൊടെ ഫ്യൂജിഗംഗ ആരംഭിച്ച കൃഷിയുടെ വിളവെടുപ്പ്‌ നടന്നു .. കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ' സുഭിക്ഷം സൂരക്ഷിതം' പദ്ധതിയുടെ ഭാഗമായി ഭാരതീയ പ്രകൃതി കൃഷി പദ്ധതിയിൽ ഉൾപ്പെടുത്തി പൂർണമായും ജൈവരീതിയിൽ നടത്തിയ നെൽകൃഷിയാണ്.പുറപ്പുഴ പഞ്ചായത്തിലെ നെടിയശാലക്ക്‌ സമീപമുള്ള ചെള്ളല്‍ പാടശേഖരത്തിലെ വിളവെടുപ്പ്‌   പ്രശസ്‌ത മാന്ത്രികന്‍ ഗോപിനാഥ്‌ മുതുകാട്  നെല്ല് കൊയ്ത് ഉൽഘാടനം ചെയ്തു .  പുരപ്പുഴ  ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തോമസ്‌ പയറ്റിനാല്‍, വാര്‍ഡ്‌ മെമ്പര്‍ സിനി ജസ്റ്റിന്‍, പ്രിൻസിപ്പൽ കൃഷി ഓഫീസർ  എലിസബത്ത് പുന്നൂസ് ,കൃഷി ഡെപ്യൂട്ടി ഡയറക്ടർ സിജി ആന്റണി ,തൊടുപുഴ ബ്ലോക്ക് അസി: ഡയറക്ടർ ചന്ദ്രബിന്ദു കെ ആർ , പുറപ്പുഴ കൃഷി ഓഫീസർ പ്രിയമോൾ തോമസ്,എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്  ഡെപ്യൂട്ടി ഡയറക്ടർ പി .കെ .അജിത്കുമാർ ,സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്‌പെക്ടർ ആൻസി പോൾ ,ഇൻവെസ്റിഗേറ്റർ കെ .എം .നസീമ ,പുറപ്പുഴ സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ .ജോൺസൻ ജോസഫ് ,ഫുജി ഗംഗ ജപ്പാൻ ചാപ്റ്റർ പ്രസിഡന്റ് ജോജോ അഗസ്റ്റിൻ ,പി .പി .വിജയൻ ,ആർ .ബിജു , കർഷകരായ  ശിവരാമൻ, പ്രഭാകരൻ ' ജോസ്, എന്നിവരും  ഫുജി ഗംഗാ പ്രസിഡന്റ്  എം .ഡി .ദിലീപ് ,സെക്രെട്ടറിയും  കൃഷി കോ ഓർഡിനേറ്ററുമായ  സി .കെ .സുനിൽരാജ്,എസ്‌. എച്ച്‌ കോളേജ്‌ കേമേഴ്‌സ്‌ വിഭാഗം അസിസ്റ്റന്റ്‌ പ്രൊഫസര്‍ ജെയിംസ്‌ വി. ജോർജ് , ഫ്യുജി ഗംഗ ഭാരവാഹികളായ  പി .എസ്.ഭോഗീന്ദ്രൻ ,അഡ്വ ,എസ്.സത്യൻ ,സോയി ജോസഫ് ,സി .ബി .ജയകൃഷ്ണൻ ,സി .ബി .ഹരികൃഷ്ണൻ ,വി .എസ് .എം .നസീർ കെ.എൻ രഘു .ഏഞ്ചൽ അടിമാലി, കെ .എ .സുദർശനൻ , കെ.ആർ വിനോദ് ,സിബി സി മാത്യു തുടങ്ങിയവർ നേതൃത്വം നൽകി .

[

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.