All Categories

Uploaded at 1 month ago | Date: 20/09/2021 20:48:41

 

 

ഇടുക്കി :കോൺഗ്രസ് സമ്മേളനങ്ങളിലും മീറ്റിംഗിലും ഗാന്ധിജിയുടെ ചിത്രം നിർബന്ധമാക്കുന്ന കോൺഗ്രസ് നിലപാട് അഭിനന്ദനാർഹമെന്ന് ഗാന്ധി ദർശൻ വേദി തൊടുപുഴ നി: മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. ഗാന്ധിയൻ ചിന്തകളിലൂടെ കോൺഗ്രസ് സംസ്കാരം നിലനിറുത്തുവാൻ പാർട്ടിക്ക് കഴിയുന്നത് ചരിത്രപരമായ മാറ്റമാണ്. നി: മണ്ഡലം ചെയർമാൻ ജോർജ്ജ് ജോൺ അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന സെക്രട്ടറി ടി ജെ പീറ്റർ ഉത്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ അഡ്വ. ആൽബർട്ട് ജോസ് മുഖ്യ പ്രഭാക്ഷണം നടത്തി. കെ ജി സജിമോൻ ,മാർട്ടിൻ ജോസഫ്, പി വി . അച്ചാമ്മ ,എം .ഐ . സുകുമാരൻ ,രാമകൃഷ്ണൻ വൈക്കത്ത്, മാത്യു താന്നിക്കൽ ,എൻ.എം യൂനസ് ,മായ കുര്യാക്കോസ്, ആതിര ഗോപി തുടങ്ങിയവർ പ്രസംഗിച്ചു.

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.