Uploaded at 5 months ago | Date: 11/12/2021 21:42:35
ഇടവെട്ടി: അറ്റകുറ്റപ്പണിക്കായി അഴിച്ചുവെച്ചിരുന്ന ഗെയ്റ്റ് മോഷണം പോയി. ഇടവെട്ടിച്ചിറയ്ക്ക് സമീപം അന്തീനാട്ട് ബാസിത് ഹസന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തില്‍ അഴിച്ചുവെച്ചിരുന്ന 60 കിലോയോളം ഭാരമുള്ള വലിയ ഗെയ്റ്റാണ് കഴിഞ്ഞ രാത്രിയില്‍ മോഷണം പോയത്. തൊടുപുഴ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം അന്വേഷണം ആരംഭിച്ചു. ഇടവെട്ടിച്ചിറ മേഖലയില്‍ മോഷണം വ്യാപകമാകുന്നതായി നാട്ടുകാര്‍ പറഞ്ഞു.
LOCAL NEWS
SHARE THIS ARTICLE