തൊടുപുഴ :പെന്തക്കുസ്താ തിരുനാളിനോടനുബന്ധിച്ചു ജൂൺ അഞ്ചിന് തൊടുപുഴ ഡിവൈൻ മേഴ്സി ഷ്റെയിൻ ഓഫ് ഹോളിമേരിയിൽ വചന പ്രഘോഷണവും രാത്രി ആരാധനയും നടത്തും . പാലാ മാർ സ്ലീവാ മെഡിസിറ്റി സ്പിരിച്വൽ ഡയറക്ടർ ഫാ .തോമസ് മണ്ണൂർ വചന പ്രഘോഷണം നടത്തും .ഞായർ വൈകുന്നേരം 4 .30 നു ജപമാല ,അഞ്ചിന് വിശുദ്ധ കുർബാന ,6 .15 നു വചന പ്രഘോഷണം ,തുടർന്ന് ആരാധനയും ദിവ്യ കാരുണ്യ പ്രദക്ഷിണവും ഉണ്ടായിരിക്കുമെന്ന് റെക്ടർ ഫാ .സോട്ടർ പെരിങ്ങാരപ്പിള്ളിൽ ,വൈസ് റെക്ടർ ഫാ .ഫാ .ജോസഫ് കുന്നുംപുറത്ത് എന്നിവർ അറിയിച്ചു .
idukki
SHARE THIS ARTICLE