All Categories

Uploaded at 4 weeks ago | Date: 21/09/2021 20:29:07

ശ്രീ​ന​ഗ​ർ: ജ​മ്മു കശ്മീ​രി​ലെ ഉ​ദം​പൂ​ർ ജി​ല്ല​യി​ൽ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് ഇ​ടി​ച്ചി​റ​ക്കി​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു പൈ​ല​റ്റു​മാ​ർ മ​രി​ച്ചു. ക​ര​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​റാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. മേ​ജ​ർ റാ​ങ്കി​ലു​ള്ള അ​നൂ​ജ് രാ​ജ്പു​ത്, രോ​ഹി​ത് കു​മാ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

രാ​വി​ലെ 10.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ശീ​ല​ന പ​റ​ക്ക​ലി​നാ​യി ഉ​പ​യോ​ഗി​ച്ച ഹെ​ലി​കോ​പ്റ്റ​ർ ക​ന​ത്ത മൂ​ട​ൽ മ​ഞ്ഞി​നെ തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് സൈ​ന്യം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.