All Categories

Uploaded at 1 week ago | Date: 22/11/2021 21:14:47

മുട്ടം:- നാല് അംഗസംഘം വീട് കയറി അക്രമിച്ചതായി പരാതി.മുട്ടം മുഞ്ഞനാട്ട് കുന്ന് വാർഡിലെ ചെമ്മാട്ടുമൂലയിൽ രാജപ്പൻ്റെ വീടാണ് നാല് അംഗസംഘം അക്രമിച്ചത്.വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം വീട്ടിലുണ്ടായിരുന്നവരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും വീടിൻ്റെ ജനാലകൾ അടിച്ചു തകർക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.വെങ്ങല്ലൂർ, കുടയത്തൂർ  മേഖലകളിൽ നിന്നുള്ള നാല് പേരാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന.രാജപ്പൻ്റെ മകൻ സിനോജ് മറ്റൊരു കേസിൽ സാക്ഷ്യം പറഞ്ഞതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണം.തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വീട് സന്ദർശിച്ച പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.