All Categories

Uploaded at 2 weeks ago | Date: 03/10/2021 12:47:41

 

 

തൊടുപുഴ :കുമ്മംകല്ലിൽ ആദ്യമായി എ .ടി .എം .പ്രവർത്തനം തുടങ്ങി . ഹയാത്ത് പ്ലാസയിൽ  ഇന്ത്യ വൺ എ .ടി .എം .മുനിസിപ്പൽ ആരോഗ്യ കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം .എ .കരീം ഉൽഘാടനം ചെയ്തു .എല്ലാവിധ എ .ടി .എം .സേവനങ്ങളും ഇവിടെ ലഭ്യമാണ് .ഏതുബാങ്കിന്റെയും കാർഡുകൾ ഉപയോഗിക്കാൻ സൗകര്യമുണ്ട് .അധിക ചാർജുകൾ ഒന്നും ഉണ്ടായിരിക്കില്ല . 

 

ഇവിടെ എ .ടി .എം സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്ഷങ്ങളുടെ പഴക്കമുണ്ട് .ഈ സാഹചര്യത്തിൽ എ .ടി .എം .സേവനം ഒരുക്കിയ ഇന്ത്യ വൺ  കമ്പനിയെ  അഭിനന്ദിക്കുന്നതായി   എം.എ .കരീം പറഞ്ഞു .

business

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.