പാവപ്പെട്ട നിർമ്മാണ തൊഴിലാളികൾക്ക് പെൻ ക്ഷനും മറ്റ് അനുകൂല്യങ്ങളും നൽകാതെ സർക്കാർ വാർക്ഷികം കോടികൾ മുടക്കി ധൂർത്തടിക്കുന്ന പിണറായി ഗവൺമെന്റ് തൊഴിലാളി വിരുദ്ധ നടപടിയുമായാണ് മുന്നോട്ടു പോകുന്നതെന്നും തൊഴിലാളി പാർട്ടിയായ CPM പേരിൽ മാത്രമായിരിക്കുകയാണെന്നും ഐ എൻ ടി യു സി (BR WF) ജില്ലാ പ്രസിഡന്റ് എ പി ഉസ്മാൻ ചൂണ്ടികാട്ടി നിർമമാണ നിരോധനം കൊണ്ട് പൊറുതി മുട്ടിയ ജനതയുടെ നെഞ്ചിൽ ചവിട്ടിയാണ് പിണറായി സർക്കാർ വാർഷികം ആഘോക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടി ചേർത്തു ഐൻ ടി യു സി നേത്വത്വത്തിൽ തൊഴിലാളികൾ നടത്തിയ മാർച്ചും ധർണ്ണയും ക്ഷേമനിധി ഓഫീസിനു മുമ്പിൽ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം യൂണിയൻ ജന സെക്രട്ടറി Km ജലാലുദ്ദീൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഐൻ ടി യു സി ജില്ലാ സെക്രട്ടറി കെ പി റോയി ആ മുഖ പ്രഭാക്ഷണം നടത്തി യോഗത്തിൽ കോൺഗ്രസ്സ് നേതാക്കളായ ജോൺ നെടിയ പാല , മനോജ് കോക്കാട്ട്, m k ഷാഹുൽ ഹമീദ് , സുരേഷ് രാജു , സോമി പുളിയ്ക്കൽ ജോമോൻ തെക്കുംഭാഗം, ജോർജ് വറുഗീസ് , ജോൺ വരയന്നൂർ , എൻ ഐ സലിം, ലീലാമ്മ വറുഗീസ് ,കെ ജെ സിദ്ദിക്, y യൂസഫ് , തുടങ്ങിയവർ സംസാരിച്ചു പ്രകടനത്തിന് നേതാക്കളായ ജെയിംസ് പയ്യമ്പിള്ളി, ജോസഫ് കുറുവിള്ള, ബിജു കുമരി കുളം, ജോസ് പുറത്തേൽ, ശശി കൂപ്പു പാറ, ശാമള രാജു, PK രാമചന്ദ്രൻ തുടങ്ങിയവർ നേത്വത്വം നൽകി
idukki
SHARE THIS ARTICLE