All Categories

Uploaded at 1 month ago | Date: 29/07/2021 18:52:27

കോ​ട്ട​യം: പൊ​ൻ​കു​ന്നം സ​ബ് ജ​യി​ലി​ലെ 32 പേ​ർ​ക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 27 ത​ട​വു​കാ​ർ​ക്കും അ​ഞ്ച് ജീ​വ​ന​ക്കാ​ർ​ക്കു​മാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. ഇ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റ്റി. ജീ​വ​ന​ക്കാ​ർ വീ​ടു​ക​ളി​ലും ത​ട​വു​കാ​ർ പ്ര​ത്യേ​ക സെ​ല്ലി​ലു​മാ​ണ് ക​ഴി​യു​ന്ന​ത്.

ആ​ർ​ക്കും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്ന് ജ​യി​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 51 ത​ട​വു​കാ​രും 16 ജീ​വ​ന​ക്കാ​രു​മാ​ണ് സ്പെ​ഷ​ൽ ജ​യി​ലി​ലു​ള്ള​ത്. അ​ടു​ക്ക​ള​യി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​നാ​ണ് ആ​ദ്യം രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. പി​ന്നാ​ലെ എ​ല്ലാ​വ​ർ​ക്കും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.