All Categories

Uploaded at 1 month ago | Date: 27/07/2021 14:39:47

 
 
കുണിഞ്ഞി: മങ്ങാകുളത്ത് പരേതനായ ജോണിൻ്റെ  മകൻ ജെയ് സിംഗ് (54) നിര്യാതനായി. കഴിഞ്ഞ (22/07/2021) വ്യാഴാഴ്ച കൂത്താട്ടുകുളത്ത് വച്ച് സ്കൂട്ടറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് പരിക്കേറ്റ് തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലും ആരോഗ്യനില മോശമായതിനെത്തുടർന്ന് എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി മരണപ്പെട്ടു.
മാതാവ്  റോസമ്മ പൂവക്കുളം വീട്ടിയ്ക്കൽ കുടുംബാംഗം.
ഭാര്യ:  സിൻസി മുത്തോലപുരം ചേറ്റാനിയിൽ കുടുംബാംഗം.
മക്കൾ:  അഖിൽ, റിയ 
സംസ്കാരം 28-07-2021 ബുധനാഴ്ച രാവിലെ 9 ന് കുണിഞ്ഞി സെൻറ് ആൻറണീസ് പള്ളിയിൽ
സഹോദരങ്ങൾ : ഷേർളി, സി. പുഷ്പ സി.എം.സി (വള്ളിച്ചിറ),ജിംസി, ഫാ. ജോൺ ഒ.സി.ഡി (തിരുവനന്തപുരം),മിലാനി,                          സി. ക്രിസ് ലിൻ സി.എം.സി (പാല), സി.ജൂലിയ സി.എം.സി (പാല), സി.മരിയ ആൻ്റോ സി.എം.സി (പാല) പിതൃസഹോദരപുത്രിയാണ്.

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.