ശ്രീനഗര്‍ : ജമ്മുവിലെ സൈനിക കേന്ദ്രത്തിനു സമീപം സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ വധിച്ചു. ഒരു സുരക്ഷാ സൈനികന് കൊല്ലപ്പെട്ടു. നാലുപേര്‍ക്കു പരുക്കേറ്റിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രധാനമന്ത്രി ജമ്മു സന്ദര്‍ശിക്കാനിരിക്കുന്നതിന്റെ രണ്ടു ദിവസങ്ങള്‍ക്കു മുന്‍പുണ്ടായ ആക്രമണത്തില്‍ സുരക്ഷാ സേന ജാഗ്രതയിലാണ്.
india
SHARE THIS ARTICLE