All Categories

Uploaded at 2 months ago | Date: 16/03/2022 22:01:47

ജപ്പാനിൽ നിന്നും ജോജോ അഗസ്റ്റിൻ 

 

 

ടോക്കിയോ> ജപ്പാനില്‍ ശക്തമായ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് നല്‍കി. ജപ്പാന്റെ വടക്കുകിഴക്കന്‍ തീരമേഖലകളിലാണ് സുനാമി മുന്നറിയിപ്പ് നല്‍കിയത്.

 ഫുകുഷിമ മേഖലയുടെ തീരത്ത് 60 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായത്.തലസ്ഥാനമായ ടോക്കിയോയില്‍നിന്ന് 297 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം.
 
 രണ്ടു ദശലക്ഷംവീടുകളില്‍ വൈദ്യുതി മുടങ്ങിയതായി വൈദ്യുതി ദാതാക്കളായ ടെപ്കോ അറിയിച്ചു. സ്ഥിതിഗതികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് പ്രധാനമന്ത്രി ഫ്യുമിയോ കിഷിദയും പറഞ്ഞു.

gulf

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.