All Categories

Uploaded at 1 week ago | Date: 15/09/2021 11:21:44

കോട്ടയം: സിപിഐക്കെതിരെ പരാതിയുമായി കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ മാണി. എതിര്‍ ചേരിയിലുള്ളവരോടെന്ന പോലെയാണ് സി.പി.ഐ പെരുമാറുന്നതെന്നാണ് ജോസ് കെ മാണിയുടെ പരിപാടി.കേരള കോണ്‍ഗ്രസ് എല്‍ ഡി എഫിന് പരാതി നല്‍കും.

മുന്നണിയില്‍ രണ്ടാം സ്ഥാനം നഷ്ടപ്പെടുമോയെന്ന് സിപിഐയ്ക്ക് പേടിയുണ്ട്. അനാവശ്യ വിവാദമുണ്ടാക്കാന്‍ വേണ്ടിയാണ് സിപിഐയുടെ അവലോകനറിപ്പോര്‍ട്ട് . കടുത്തുരുത്തിയിലും പാലായിലും സി പി ഐ സഹായിച്ചില്ലെന്നും കേരളാ കോൺഗ്രസ് എം ന് പരാതിയുണ്ട്.

അതേസമയം സി പി എമ്മിനും കേരള കോണ്‍ഗ്രസിനുമെതിരായ പരാമര്‍ശങ്ങളില്‍ സി പി ഐ ഉറച്ചു നില്‍ക്കുകയാണ്. മുന്നണിയില്‍ പരാതിപ്പെട്ടാലും തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് ഭേദഗതി ചെയ്യില്ലെന്നാണ് സി പി ഐയുടെ നിലപാട്. റിപ്പോര്‍ട്ട് പാര്‍ട്ടിയുടെ സ്വന്തം കാര്യമാണെന്നും, പരാതി വന്നാല്‍ മുന്നണിയെ ഇക്കാര്യം അറിയിക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കി.

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.