All Categories

Uploaded at 1 week ago | Date: 21/06/2022 06:46:12

കേ​​​​​ര​​​​​ളം ഉ​​​​​ൾ​​​​​പ്പെ​​​​​ടെ അ​​​​​ഞ്ചു സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ ക​​​​​ട​​​​​ക്കെ​​​​​ണി അ​​​​​പ​​​​​ക​​​​​ട​​​​​ക​​​​​ര​​​​​മാ​​​​​യ വി​​​​​ധ​​​​​ത്തി​​​​​ലാ​​​​​ണെ​​​​​ന്നാ​​​​​ണ് റി​​​​​സ​​​​​ർ​​​​​വ് ബാ​​​​​ങ്ക് നി​​​​​യോ​​​​​ഗി​​​​​ച്ച വി​​​​​ദ​​​​​ഗ്ധ​​​​​ർ ത​​​​​യാ​​​​​റാ​​​​​ക്കി​​​​​യ റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ൽ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടു​​​​​ന്ന​​​​​ത്. അ​​​​​തി​​​​​ന​​​​​ർ​​​​​ഥം ക​​​​​ടം വ​​​​​ന്നു​​​​​ക​​​​​യ​​​​​റി പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ൽ അ​​​​​ക​​​​​പ്പെ​​​​​ട്ട ശ്രീ​​​​​ല​​​​​ങ്ക​​​​​യു​​​​​ടെ അ​​​​​വ​​​​​സ്ഥ കേ​​​​​ര​​​​​ള​​​​​ത്തി​​​​​നു വ​​​​​ന്നു ചേ​​​​​രാ​​​​​തി​​​​​രി​​​​​ക്കാ​​​​​ൻ അ​​​​​നാ​​​​​വ​​​​​ശ്യ ചെ​​​​​ല​​​​​വു​​​​​ക​​​​​ൾ ത​​​​​ട​​​​​യാ​​​​​നും വാ​​​​​യ്പാ​​​​​ബാ​​​​​ധ്യ​​​​​ത​​​​​ക​​​​​ൾ നി​​​​​യ​​​​​ന്ത്രി​​​​​ക്കാ​​​​​നും സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​ർ ത​​​​​യാ​​​​​റാ​​​​​വ​​​​​ണം എ​​​​​ന്നാ​​​​​ണു താ​​​​​നും. സ​​​​​ർ​​​​​ക്കാ​​​​​ർ സ​​​​​ർ​​​​​വീ​​​​​സി​​​​​ൽ ത​​​​​ന്നെ അ​​​​​നി​​​​​വാ​​​​​ര്യ​​​​​മാ​​​​​യ ചെ​​​​​ല​​​​​വു​​​​​ക​​​​​ൾ​​​​​ക്ക​​​​​പ്പു​​​​​റം ധൂ​​​​​ർ​​​​​ത്തെ​​​​​ന്ന ഗ​​​​​ണ​​​​​ത്തി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​വു​​​​​ന്ന എ​​​​​ന്തൊ​​​​​ക്കെ ന​​​​​ട​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ന്ന് സൂ​​​​​ക്ഷ്മ​​​​​മാ​​​​​യി വി​​​​​ശ​​​​​ക​​​​​ല​​​​​നം ചെ​​​​​യ്തു മു​​​​​ന്നോ​​​​​ട്ടു​​​​​പോ​​​​​കേ​​​​​ണ്ട ഘ​​​​​ട്ട​​​​​മാ​​​​​ണി​​​​​ത്. അ​​​​​ത​​​​​ല്ലാ​​​​​തെ പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​ക്കു കേ​​​​​ന്ദ്ര, സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ൾ പ​​​​​ര​​​​​സ്പ​​​​​രം പ​​​​​ഴി​​​​​ചാ​​​​​രി മു​​​​​ന്നോ​​​​​ട്ടു​​​​​പോ​​​​​കു​​​​​ന്ന​​​​​തി​​​​​ൽ അ​​​​​ർ​​​​​ഥ​​​​​മി​​​​​ല്ല. 

കേ​​​​​ന്ദ്രം സ​​​​​ഹാ​​​​​യി​​​​​ക്കാ​​​​​ത്ത​​​​​തു മാ​​​​​ത്ര​​​​​മാ​​​​​ണു പ്ര​​​​​ശ്ന​​​​​മെ​​​​​ന്നു സം​​​​​സ്ഥാ​​​​​ന​​​​​വും ഇ​​​​​വി​​​​​ടു​​​​​ത്തെ ധ​​​​​ന​​​​​കാ​​​​​ര്യ മാ​​​​​നെ​​​​​ജ്മെ​​​​​ന്‍റി​​​​​ന്‍റെ പ്ര​​​​​ശ്ന​​​​​മാ​​​​​ണെ​​​​​ന്നു കേ​​​​​ന്ദ്ര​​​​​വും കു​​​​​റ്റ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​ക്കൊ​​​​​ണ്ടി​​​​​രു​​​​​ന്നാ​​​​​ൽ സ്ഥി​​​​​തി​​​​​ഗ​​​​​തി​​​​​ക​​​​​ൾ കൂ​​​​​ടു​​​​​ത​​​​​ൽ വ​​​​​ഷ​​​​​ളാ​​​​​വാ​​​​​നേ ത​​​​​ര​​​​​മു​​​​​ള്ളൂ. സാ​​​​​മ്പ​​​​​ത്തി​​​​​കാ​​​​​രോ​​​​​ഗ്യം മെ​​​​​ച്ച​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ൻ എ​​​​​ങ്ങ​​​​​നെ സ​​​​​ഹ​​​​​ക​​​​​രി​​​​​ക്കാ​​​​​മെ​​​​​ന്ന് ഇ​​​​​രു സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ളും ആ​​​​​ലോ​​​​​ചി​​​​​ക്കു​​​​​ക എ​​​​​ന്ന​​​​​താ​​​​​ണ് ക​​​​​ര​​​​​ണീ​​​​​യം. വി​​​​​ദ​​​​​ഗ്ധ​​​​​സം​​​​​ഘം ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ണി​​​​​ക്കു​​​​​ന്ന​​​​​തു​​​​​പോ​​​​​ലു​​​​​ള്ള തി​​​​​രു​​​​​ത്ത​​​​​ൽ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ​​​​​ക്കു മ​​​​​ടി​​​​​ക്കേ​​​​​ണ്ട​​​​​തു​​​​​മി​​​​​ല്ല.   കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ സാ​​​​​മ്പ​​​​​ത്തി​​​​​കാ​​​​​രോ​​​​​ഗ്യ​​​​​ത്തി​​​​​ന് ഒ​​​​​രു കോ​​​​​ട്ട​​​​​വും സം​​​​​ഭ​​​​​വി​​​​​ക്കി​​​​​ല്ലെ​​​​​ന്ന സം​​​​​സ്ഥാ​​​​​ന ധ​​​​​ന​​​​​മ​​​​​ന്ത്രി കെ.​​​​​എ​​​​​ൻ. ബാ​​​​​ല​​​​​ഗോ​​​​​പാ​​​​​ലി​​​​​ന്‍റെ ന്യാ​​​​​യം അം​​​​​ഗീ​​​​​ക​​​​​രി​​​​​ച്ചാ​​​​​ലും സാ​​​​​മ്പ​​​​​ത്തി​​​​​ക ബു​​​​​ദ്ധി​​​​​മു​​​​​ട്ടു​​​​​ക​​​​​ൾ ഗ​​​​​ണ്യ​​​​​മാ​​​​​യ തോ​​​​​തി​​​​​ലു​​​​​ണ്ട് എ​​​​​ന്ന​​​​​തു യാ​​​​​ഥാ​​​​​ർ​​​​​ഥ്യ​​​​​മാ​​​​​ണ്. പ്ര​​​​​തി​​​​​സ​​​​​ന്ധി മ​​​​​റ്റു സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടേ​​​​​തു പോ​​​​​ലെ മാ​​​​​ത്ര​​​​​മാ​​​​​ണ് എ​​​​​ന്ന​​​​​താ​​​​​ണ​​​​​ല്ലോ ധ​​​​​ന​​​​​മ​​​​​ന്ത്രി അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്. അ​​​ങ്ങ​​​നെ​​​യാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞാ​​​ൽ പോ​​​ലും അ​​​തി​​​നു പ​​​രി​​​ഹാ​​​രം കാ​​​ണേ​​​ണ്ട​​​താ​​​ണ​​​ല്ലോ. 

കേ​​​​​ര​​​​​ള​​​​​ത്തി​​​​​നു പു​​​​​റ​​​​​മേ പ​​​​​ഞ്ചാ​​​​​ബ്, രാ​​​​​ജ​​​​​സ്ഥാ​​​​​ൻ, ബി​​​​​ഹാ​​​​​ർ, പ​​​​​ശ്ചി​​​​​മ ബം​​​​​ഗാ​​​​​ൾ എ​​​​​ന്നീ സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളെ​​​​​യാ​​​​​ണ് ക​​​​​ടു​​​​​ത്ത പ്ര​​​​​തി​​​​​സ​​​​​ന്ധി നേ​​​​​രി​​​​​ടു​​​​​ന്ന​​​​​വ​​​​​യാ​​​​​യി സാ​​​​​മ്പ​​​​​ത്തി​​​​​ക വി​​​​​ദ​​​​​ഗ്ധ​​​​​രു​​​​​ടെ സം​​​​​ഘം ത​​​​​യാ​​​​​റാ​​​​​ക്കി​​​​​യ റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ൽ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ണി​​​​​ക്കു​​​​​ന്ന​​​​​ത്. രാ​​​​​ജ്യ​​​​​ത്തെ പ​​​​​ല സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും സാ​​​​​മ്പ​​​​​ത്തി​​​​​ക അ​​​​​വ​​​​​സ്ഥ ശ്രീ​​​​​ല​​​​​ങ്ക​​​​​യി​​​​​ലെ പ്ര​​​​​തി​​​​​സ​​​​​ന്ധി ഓ​​​​​ർ​​​​​മി​​​​​പ്പി​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ന്നും റി​​​​​സ​​​​​ർ​​​​​വ് ബാ​​​​​ങ്ക് ഡെ​​​​​പ്യൂ​​​​​ട്ടി ഗ​​​​​വ​​​​​ർ​​​​​ണ​​​​​ർ ദേ​​​​​ബ​​​​​ബ്ര​​​​​ത പാ​​​​​ത്ര​​​​​യു​​​​​ടെ മാ​​​​​ർ​​​​​ഗ​​​​​നി​​​​​ർ​​​​​ദേ​​​​​ശ​​​​​ത്തി​​​​​ൽ ത​​​​​യാ​​​​​റാ​​​​​ക്കി​​​​​യ റി​​​​​പ്പോ​​​​​ർ​​​​​ട്ട് പ​​​​​റ​​​​​യു​​​​​ന്നു. കേ​​​ര​​​ളം ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ചു ​​സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ ക​​​​​ഴി​​​​​ഞ്ഞ അ​​​​​ഞ്ചു വ​​​​​ർ​​​​​ഷ​​​​​മാ​​​​​യി മൊ​​​​​ത്തം ക​​​​​ട​​​​​ത്തി​​​​​ന്‍റെ വ​​​​​ള​​​​​ർ​​​​​ച്ച മൊ​​​​​ത്തം ആ​​​​​ഭ്യ​​​​​ന്ത​​​​​ര ഉ​​​​​ത്പാ​​​​​ദ​​​​​ന വ​​​​​ള​​​​​ർ​​​​​ച്ച(​​​​​ജി​​​​​എ​​​​​സ്ഡി​​​​​പി)​​​​​യെ മ​​​​​റി​​​​​ക​​​​​ട​​​​​ന്നി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് എ​​​​​ന്നാ​​​​​ണു റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ണി​​​​​ക്കു​​​​​ന്ന​​​​​ത്. വ​​​​​ള​​​​​ർ​​​​​ച്ച​​​​​യെ​​​​​ക്കാ​​​​​ൾ വേ​​​​​ഗ​​​​​ത്തി​​​​​ൽ ക​​​​​ടം പെ​​​രു​​​കി​​​യാ​​​ൽ അ​​​​​ന്തി​​​​​മ ഫ​​​​​ലം എ​​​​​ന്താ​​​​​വു​​​​​മെ​​​​​ന്നു സാ​​​​​ധാ​​​​​ര​​​​​ണ ബു​​​​​ദ്ധി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചു ത​​​​​ന്നെ അ​​​​​റി​​​​​യാ​​​വു​​​ന്ന​​​താ​​​ണ്.

വാ​​​​യ്പാ പ​​​​രി​​​​ധി നി​​​​യ​​​​ന്ത്രി​​​​ച്ചു നി​​​​ർ​​​​ത്ത​​​​ണ​​​​മെ​​​​ന്ന് വി​​​​ദ​​​​ഗ്ധ സം​​​​ഘം മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ൽ​​​​കു​​​​മ്പോ​​​​ൾ എ​​​​ടു​​​​ത്താ​​​​ൽ പൊ​​​​ന്താ​​​​ത്ത ബാ​​​​ധ്യ​​​​ത​​​​ക​​​​ൾ ഇ​​​​പ്പോ​​​​ൾ ഏ​​​​റ്റെ​​​​ടു​​​​ക്ക​​​​ണോ എ​​​​ന്നു പ​​​​ല​​​​വ​​​​ട്ടം ചി​​​​ന്തി​​​​ക്ക​​​​ണം എ​​​​ന്നു കൂ​​​​ടി അ​​​​തി​​​​ന​​​​ർ​​​​ഥ​​​​മു​​​​ണ്ട്. ന​​​​മ്മു​​​​ടെ പൊ​​​​തു​​​​ധ​​​​ന​​​​കാ​​​​ര്യ സ്ഥി​​​​തി ആ​​​​ശ​​​​ങ്കാ​​​​ജ​​​​ന​​​​ക​​​​മാ​​​​ണെ​​​​ന്ന് വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു മു​​​​ൻ​​​​പു ത​​​​ന്നെ പ​​​​ല സാ​​​​മ്പ​​​​ത്തി​​​​ക വി​​​​ദ​​​​ഗ്ധ​​​​രും ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ‍സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ അ​​​​ത് അ​​​​വ​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത് വ​​​​ർ​​​​ഷം ചെ​​​​ല്ലു​​​​ന്തോ​​​​റും പ്ര​​​​ശ്നം കൂ​​​​ടു​​​​ത​​​​ൽ വ​​​​ഷ​​​​ളാ​​​​ക്കു​​​​ന്നു​​​​ണ്ടോ എ​​​​ന്നു രാ​​​​ഷ്ട്രീ​​​​യ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​ക​​​​ൾ മാ​​​​റ്റി​​​​വ​​​​ച്ചു പ​​​​രി​​​​ശോ​​​​ധി​​​​ക്കേ​​​​ണ്ട​​​​താ​​​​ണ്. 

 2026-27ഓ​​​​ടെ മൊ​​​​ത്തം ആ​​​​ഭ്യ​​​​ന്ത​​​​ര ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ന്‍റെ 35 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ലേ​​​​റെ വാ​​​​യ്പാ​​​​ബാ​​​​ധ്യ​​​​ത വ​​​​രു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​മാ​​​​യി കേ​​​​ര​​​​ളം മാ​​​​റു​​​​മെ​​​​ന്നാ​​​​ണ് വി​​​​ദ​​​​ഗ്ധ സം​​​​ഘ​​​​ത്തി​​​​ന്‍റെ റി​​​​പ്പോ​​​​ർ​​​​ട്ട് പ​​​​റ​​​​യു​​​​ന്ന​​​​ത്. വാ​​​​യ്പ​​​​ക​​​​ൾ അ​​​​ത്ര​​​​യേ​​​​റെ വ​​​​രു​​​​ന്ന മൂ​​​​ന്നു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളെ രാ​​​​ജ്യ​​​​ത്തു​​​​ണ്ടാ​​​​വൂ എ​​​​ന്നും അ​​​​വ​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു​​​​ണ്ട്. രാ​​​​ജ​​​​സ്ഥാ​​​​നും പ​​​​ശ്ചി​​​​മ ബം​​​​ഗാ​​​​ളു​​​​മാ​​​​ണ് മ​​​​റ്റു ര​​​​ണ്ടു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ. ഇ​​​ങ്ങ​​​നെ ക​​​ട​​​ക്കെ​​​ണി​​​യി​​​ൽ രാ​​​ജ്യ​​​ത്ത് മു​​​ൻ​​​പ​​​ന്തി​​​യി​​​ൽ ക​​​യ​​​റി നി​​​ൽ​​​ക്കേ​​​ണ്ടി​​​വ​​​രു​​​ന്ന​​​ത് വ​​​രു​​​മാ​​​ന​​​ത്തി​​​ലേ​​​റെ​​​യും റ​​​വ​​​ന്യൂ ചെ​​​ല​​​വു​​​ക​​​ൾ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ത്തി​​​ന് എ​​​ങ്ങ​​​നെ ന​​​ല്ല​​​താ​​​വാ​​​നാ​​​ണ്. മൊ​​​ത്തം വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ 90 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​റെ​​​യാ​​​ണ് നാം ​​​റ​​​വ​​​ന്യൂ ചെ​​​ല​​​വി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. ഭ​​​ര​​​ണ​​​പ​​​ര​​​മാ​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ചെ​​​ല​​​വു ക​​​ഴി​​​ഞ്ഞ് വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കു പ​​​ണം ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​യാ​​​ത്ത സം​​​സ്ഥാ​​​ന​​​ത്ത് വാ​​​യ്പ​​​ക​​​ളു​​​ടെ ഭാ​​​രം നാ​​​ളെ ഭീ​​​ഷ​​​ണി ഉ​​​യ​​​ർ​​​ത്തു​​​ക ത​​​ന്നെ ചെ​​​യ്യും. അ​​​ങ്ങ​​​നെ​​​യൊ​​​ര​​​വ​​​സ്ഥ ഒ​​​ഴി​​​വാ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​നി ഒ​​​ട്ടും അ​​​മാ​​​ന്തം പാ​​​ടി​​​ല്ല.

സാ​​​മ്പ​​​ത്തി​​​ക അ​​​ച്ച​​​ട​​​ക്ക​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ സ​​​ർ​​​ക്കാ​​​ർ ചെ​​​ല​​​വു​​​ക​​​ൾ വെ​​​ട്ടി​​​ക്കു​​​റ​​​യ്ക്കു​​​ന്ന​​​തു വ​​​ള​​​ർ​​​ച്ച ത്വ​​​രി​​​ത​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നെ സ​​​ഹാ​​​യി​​​ക്കി​​​ല്ല എ​​​ന്ന വാ​​ദം ധ​​ന​​മ​​ന്ത്രി ബാ​​​ല​​​ഗോ​​​പാ​​​ൽ ഉ​​​യ​​​ർ​​​ത്തു​​​ന്നു​​ണ്ട്. ക​​ടം വാ​​ങ്ങി കെ​​എ​​സ്ആ​​ർ​​ടി​​സി പോ​​ലു​​ള്ള പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ നി​​ല​​നി​​ൽ​​പ്പ് ഉ​​റ​​പ്പാ​​ക്കി​​ക്കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണെ​​ങ്കി​​ൽ അ​​ത് ഇ​​നി​​യെ​​ത്ര കാ​​ലം കൂ​​ടി ന​​ട​​ക്കും എ​​ന്ന ചോ​​ദ്യ​​ത്തി​​നും ഇ​​തി​​നൊ​​പ്പം ഉ​​ത്ത​​രം കി​​ട്ടേ​​ണ്ട​​തി​​ല്ലേ. നി​​​പ്പ​​​യും കൊ​​​വി​​​ഡും‌ ര​​​ണ്ടു വെ​​​ള്ള​​​പ്പൊ​​​ക്ക​​​ങ്ങ​​​ളും സൃ​​​ഷ്ടി​​​ച്ച പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​നു മു​​​ന്നി​​​ലു​​​ണ്ട് എ​​ന്ന​​തു വ​​സ്തു​​ത​​യാ​​ണ്. സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തി​​​ന് അ​​​പ്ര​​​തീ​​​ക്ഷി​​​ത ചെ​​​ല​​​വു​​​ക​​​ളും വ​​​രു​​​മാ​​​ന​​​ത്തി​​​ൽ തി​​​രി​​​ച്ച​​​ടി​​​ക​​​ളും ഇ​​​തു മൂ​​​ല​​​മു​​​ണ്ടാ​​​യി. രാ​​ജ്യ​​മൊ​​ട്ടു​​ക്കും കൊ​​വി​​ഡി​​ന്‍റെ ആ​​ഘാ​​ത​​ത്തി​​ൽ നി​​ന്നു തി​​രി​​ച്ചു​​വ​​രാ​​നാ​​ണു ശ്ര​​മി​​ക്കു​​ന്ന​​ത്. കേ​​ന്ദ്ര​​ത്തി​​ൽ അ​​ട​​ക്കം സ്ഥി​​തി​​ഗ​​തി​​ക​​ൾ മെ​​ച്ച​​മൊ​​ന്നു​​മ​​ല്ല. ഇ​​തൊ​​ക്കെ അം​​​ഗീ​​​ക​​​രി​​​ച്ചാ​​ലും വാ​​യ്പാ​​ഭാ​​ര​​ത്താ​​ൽ ത​​ല​​പൊ​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത ‍അ​​വ​​സ്ഥ ഒ​​ഴി​​വാ​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ അ​​നി​​വാ​​ര്യം ത​​ന്നെ​​യാ​​ണ്. 

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.