All Categories

Uploaded at 2 months ago | Date: 02/07/2021 21:13:19

കൊവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ സര്‍ക്കാര്‍ ദ്രോഹിക്കുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഈ വരുന്ന ആറിന് ചൊവ്വാഴ്ച സംസ്ഥാനത്തെ എല്ലാ കടകളും അടച്ച് സൂചന സമരം നടത്തുമെന്ന് സമിതി സംസ്ഥാന പ്രസിഡന്റ് ടി നസുറുദീന്‍ കോഴിക്കോട് പറഞ്ഞു.

ആറിന് സംഘടനയുടെ സംസ്ഥാന ഭാരവാഹികള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സമരം നടത്തുമെന്നും വിഷയത്തില്‍ പരിഹാരം കണ്ടില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്നും നസുറുദീന്‍ അറിയിച്ചു.

business

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.