All Categories

Uploaded at 1 month ago | Date: 16/12/2021 17:41:41

 
 
നവകേരള സൃഷ്ടിക്കായി മുന്നേറുന്ന കേരള സർക്കാരിന്റെ ഇടതുപക്ഷ ബദൽ നയങ്ങൾക്ക് കരുത്തു പകരാൻ കെ ജി ഒ എ ഇടുക്കി ജില്ലാ കൗൺസിൽ ജീവനക്കാരോട് ആഹ്വാനം ചെയ്തു.
തൊടുപുഴ PWD റസ്റ്റ്‌ ഹൗസ് ഹാളിൽ ചേർന്ന ജില്ലാ കൗൺസിൽ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോ ഇ ടി ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ ഡോ കെ കെ ദീപ അധ്യക്ഷയായ യോഗത്തിൽ ജില്ലാ സെക്രട്ടറി റോബിൻസൺ പി ജോസ് ഇടക്കാല പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ഡോ കെ കെ ഷാജി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡോ വി ബി വിനയൻ, സംസ്ഥാന കമ്മിറ്റി അംഗം ജയൻ പി വിജയൻ എന്നിവർ സംസാരിച്ചു.2022 ഫെബ്രുവരി 23,24 തിയതികളിൽകേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ നടക്കുന്ന ദേശീയ പണിമുടക്കിൽ മുഴുവൻ ജീവനക്കാരും പങ്കാളികൾ ആവണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.