തൊടുപുഴ: ബ്ലോക്ക് പഞ്ചായത്ത് കിഡ്നി പേഷ്യൻസ് സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽ മൺസൂൺ ഗിഫ്റ്റ് വിതരണം ചെയ്തു
പ്രസിഡണ്ട് ലീലാമ്മ ജോസഫ് അധ്യക്ഷത വഹിച്ച യോഗം മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷൻ സെക്രട്ടറി ജോഷി മാത്യു ഓടക്കൽ ഉദ്ഘാടനം ചെയ്തുജെയിംസ് ചാക്കോ
വഴുതലതക്കാട്ട്,എ കെ ദിവാകരൻ, ജോ അഗസ്റ്റ്യൻ,ജോസ് പി വി,ജോസഫ് മൂലശ്ശേരി , സുനിബാബു എന്നിവർ പ്രസംഗിച്ചു
കുടയും സാമ്പത്തികസഹായവും ഡയാലിസിസ് ചെയ്യുന്ന നൂറ് രോഗികൾക്ക് നൽകി
idukki
SHARE THIS ARTICLE