All Categories

Uploaded at 6 days ago | Date: 13/05/2022 21:02:37

വണ്ണപ്പുറം :ടെലിഫോൺ എക്സ്ചേഞ്ചി ലെ ക്വാർട്ടേഴ്സിൽ നിന്ന് കോട പിടിച്ചു. താത്കാലിക ജീവനക്കാരൻ അറസ്റ്റിൽ.വെള്ളിയാഴ്ച എക്സ്ചേഞ്ചി ൽപരിശോധന യ്ക്കെത്തി യ ബി.എസ്. എൻ.എൽ ജൂണിയ ർ എഞ്ചിനീയർ ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധന യിലാണ് കോട കണ്ടെത്തിയത്. തുടർന്ന് കാളിയർ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് കാളിയർ സി ഐ എച്ച്. എൽ. ഹണി, എസ് ഐ  കെ എം ജോബി എന്നിവരുടെ  നേതൃത്വത്തിൽ പോലിസ്  എത്തി കോട പിടിച്ചെടുക്കുക യും വ ണ്ണപ്പുറം സ്വദേശിയായ താൽക്കാലിക ജീവനക്കാരൻ റെജിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.