All Categories

Uploaded at 1 month ago | Date: 06/05/2022 13:07:37



തൊടുപുഴ :തൊടുപുഴയിൽ പണിമുടക്ക് സമ്പൂർണ വിജയം  . കെ .എസ്.ആർ .ടി .സി .യിൽ  ടി .ഡി .എഫി  ന്റെ നേതൃത്വത്തിൽ സംസ്ഥാനം ഒട്ടുക്കു നടന്ന സമരം സമ്പൂർണ വിജയം .എല്ലാ മാസവും 5,തീയതിക്കുമുൻപ് ശമ്പളം വിതരണം ചെയ്യുക ,ശമ്പളംകരാറ് പൂർണമായും നടപ്പിലാക്കുക,  കെ .സ്വിഫ്റ്റ്   കമ്പനി നീക്കം ഉപേക്ഷിക്കുക തുടങ്ങിയ അവിശങ്ങൾ ഉന്നയിച്ചാണ് സമരം ചെയ്തത്.  44 സർവീസ് ഉള്ള ഡിപ്പോയിൽ നിന്നും ഒരു സർവീസ് പോലും ഒപ്പറേറ്റ് ചെയ്തില്ല .ഡ്രൈവേഴ്സ് യൂണിയൻ യൂണിറ്റ് സെക്രട്ടറി മാർട്ടിൻ മാത്യു വിന്റെ അദ്ധ്യഷതയിൽ നടന്ന പ്രതിഷേധ  ധർണ  ഐ .എൻ .ടി .യു .സി .സംസ്ഥാന സെക്രട്ടറി സിജീ ജോസഫ്  ഉത്ഘടനം ചെയ്തു  .തുടർന്നു നടന്ന പ്ര കടനത്തിനു  അബ്‌ദുൾ ലെത്തീഫ്  ,  ജിനോ ഗോപാൽ ,പോൾ ചാക്കോ   , സിറിൽ ജോർജ് എന്നിവർ നേതൃത്വം നൽകി.


idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.