All Categories

Uploaded at 1 month ago | Date: 30/07/2021 17:53:33

 
 
അടിമാലി:  സി.എം.പി ഇടുക്കി ജില്ലാസെക്രട്ടറിയായി കെ.എ കുര്യനെ തിരഞ്ഞെടുത്തു. നിലവിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയറ്റ്  അംഗമാണ്. അടിമാലി സാദേശിയാണ്. 1996 ൽ എസ് എഫ് ഐ മുരിക്കാശേരി പാവനാത്മാകോളേജ് യൂനിറ്റ് സെക്രട്ടറിയായി തുടക്കം. പിന്നീട് എം.വി രാഘവന്റെ പാർട്ടിയായ സിഎംപി യോട് ചേർന്ന്  പ്രവർത്തിക്കുകയായിരുന്നു.  കെ.എസ് വൈ എഫ് സംസ്ഥാന ജനറൽ സെക്രട്ടറി, യു ഡി വൈ എഫ് സംസ്ഥാന കൺവിനർ , സംസ്ഥാന കയർ കോർപ്പറേഷൻ ഡയറക്ടർ തുടങ്ങിയ സ്ഥാനങ്ങൾവഹിച്ചിട്ടുണ്ട്

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.