Timely news thodupuzha

logo
വാട്ട്സാപ്പിന്റെ പുതിയ ഫീച്ചറുകള്‍
/ / latest news, Tech, World

വാട്ട്സാപ്പിന്റെ പുതിയ ഫീച്ചറുകള്‍

ഒരു തവണ മാത്രം കേൾക്കാൻ കഴിയുന്ന ഓഡിയോ മെസെജ്, ഐഐഫോൺ യൂസർമാർക്കായി വിഡിയോ മെസെജ് അയക്കാനുള്ള ഓപ്ഷൻ തുടങ്ങിയ ഫീച്ചറുകളാണ് വാട്ട്സാപ്പ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. സന്ദേശം ലഭിക്കുന്ന ...
Read More
ഡോ.സിസ തോമസ് നൽകിയ ഹർജി തള്ളി; കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കാനാവില്ലെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ
/ / Kerala news, latest news, Tech

ഡോ.സിസ തോമസ് നൽകിയ ഹർജി തള്ളി; കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കാനാവില്ലെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

തിരുവനന്തപുരം: ചട്ടം ലംഘിച്ചതിന് സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനെതിരെ ഡോ.സിസ തോമസ് നൽകിയ ഹർജി തള്ളി. കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കാനാവില്ലെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ...
Read More
പച്ചനുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച സുരേന്ദ്രൻ മാപ്പുപറയണമെന്ന് എ എ റഹീം

പച്ചനുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച സുരേന്ദ്രൻ മാപ്പുപറയണമെന്ന് എ എ റഹീം

ന്യൂഡൽഹി: ദേശീയപാത നിർമ്മാണം സംബന്ധിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നടത്തിയ വാദം പൊളിച്ച് എ എ റഹീം എംപി. ദേശീയ പാത നിർമ്മാണത്തിന് കേരളം ...
Read More
നിയമസഭ ചർച്ചയ്ക്കിടെ ബി.ജെ.പി എം.എൽ.എ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കണ്ടു; വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നേതൃത്വം
/ / latest news, National, Politics

നിയമസഭ ചർച്ചയ്ക്കിടെ ബി.ജെ.പി എം.എൽ.എ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കണ്ടു; വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നേതൃത്വം

ഗുവാഹത്തി: ത്രിപുര നിയമസഭ ബജറ്റ് ചർച്ചയ്ക്കിടെ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കണ്ട് ബി.ജെ.പി എംഎൽഎ. ബാഗ്ബസ മണ്ഡലത്തിലെ ജനപ്രതിനിധിയായ ജാദവ് ലാൽ നാഥാണ് പോൺ വീഡിയോ ...
Read More
അവധിക്കാല നീന്തൽ പരിശീലന ക്യാമ്പുമായി ഇടുക്കി ജില്ലാ അക്വാറ്റിക് അസോസിയേഷൻ

അവധിക്കാല നീന്തൽ പരിശീലന ക്യാമ്പുമായി ഇടുക്കി ജില്ലാ അക്വാറ്റിക് അസോസിയേഷൻ

തൊടുപുഴ: കുട്ടികൾക്കും മുതിർന്നവർക്കുമായി അവധിക്കാല നീന്തൽ പരിശീലന ക്യാമ്പ് സംഘടിപ്പിക്കാൻ ഒരുങ്ങി ഇടുക്കി ജില്ലാ അക്വാറ്റിക് അസോസിയേഷൻ. ഏപ്രിൽ 1ന് വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ വച്ച് പി.ജെ.ജോസഫ് ...
Read More
തൈരിന്‍റെ പാക്കറ്റിൽ ഹിന്ദി വാക്ക് നിർബന്ധമായും പ്രിന്‍റ് ചെയ്യണമെന്ന നിർദ്ദേശം പിൻവലിച്ച് ഫുഡ് സേഫ്റ്റി അതോറിറ്റി
/ / latest news, National, Positive

തൈരിന്‍റെ പാക്കറ്റിൽ ഹിന്ദി വാക്ക് നിർബന്ധമായും പ്രിന്‍റ് ചെയ്യണമെന്ന നിർദ്ദേശം പിൻവലിച്ച് ഫുഡ് സേഫ്റ്റി അതോറിറ്റി

ന്യൂഡൽഹി: തൈരിന്‍റെ പാക്കറ്റിൽ ദഹി എന്ന് ഹിന്ദി വാക്ക് നിർബന്ധമായും പ്രിന്‍റ് ചെയ്യണമെന്ന നിർദ്ദേശം ഫുഡ് സേഫ്റ്റി അതോറിറ്റി പിൻവലിച്ചു. ഈ നിർദ്ദേശത്തിനെതിരെ കടുത്ത പ്രതിഷേധം ഉയർന്ന ...
Read More
കൊവിഡ് കേസുകളിൽ വർധന
/ / Health, Kerala news, latest news

കൊവിഡ് കേസുകളിൽ വർധന

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ വന്‍ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,016 പുതുയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 6 മാസത്തെ ഏറ്റവും ഉയർന്ന ...
Read More
മിസിസ് അണ്ടർകവർ ഏപ്രിൽ 14-ന് റിലീസ് ചെയ്യും

മിസിസ് അണ്ടർകവർ ഏപ്രിൽ 14-ന് റിലീസ് ചെയ്യും

രാധിക ആപ്തെ കരിയറിലെ വ്യത്യസ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്ന മിസിസ് അണ്ടർകവർ ഏപ്രിൽ 14-ന് റിലീസ് ചെയ്യും. സീ5 ലൂടെയാണു ചിത്രം പ്രദർശനത്തിനെത്തുക. അണ്ടർകവർ ഏജന്‍റായ വീട്ടമ്മയുടെ വേഷത്തിലാണു ...
Read More
പട്ടിമറ്റത്ത് വിൽപ്പനക്കായി കൊണ്ടുവന്ന മൂന്നരക്കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ

പട്ടിമറ്റത്ത് വിൽപ്പനക്കായി കൊണ്ടുവന്ന മൂന്നരക്കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ

കുന്നത്തുനാട്: പട്ടിമറ്റത്ത് വൻ കഞ്ചാവ് വേട്ട. വിൽപ്പനക്കായി കൊണ്ടുവന്ന മൂന്നരക്കിലോ കഞ്ചാവുമായി ഒഡീഷ ഗജപതി സ്വദേശി ജയന്ത ഭീരോ കുന്നത്തു നാട് പോലീസിന്‍റെ പിടിയിൽ. ജില്ലാ പോലീസ് ...
Read More
പാലക്കാട് കൊന്നക്കൽകടവിൽ വൃദ്ധയെ വെട്ടിക്കൊലപ്പെടുത്തി
/ / Crime, Kerala news, latest news

പാലക്കാട് കൊന്നക്കൽകടവിൽ വൃദ്ധയെ വെട്ടിക്കൊലപ്പെടുത്തി

പാലക്കാട്: കിഴക്കഞ്ചേരി കൊന്നക്കൽകടവിൽ വൃദ്ധയെ വെട്ടിക്കൊലപ്പെടുത്തി. കൊന്നക്കൽ കോഴഴിക്കാട്ടിൽ വീട്ടിൽ പാറുക്കുട്ടി (75) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലയോടെയാണ് സംഭവം. പ്രതിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട് ...
Read More
ആറു വയസുകാരൻ വെട്ടേറ്റ് മരിച്ചു
/ / Crime, Kerala news, latest news

ആറു വയസുകാരൻ വെട്ടേറ്റ് മരിച്ചു

തൃശൂർ: മുപ്ലിയത്ത് 6 വയസുകാരൻ വെട്ടേറ്റ് മരിച്ചു. അതിഥിതൊഴിലാളികളുടെ മകന്‍ ഇസ്ലാം ആണ് കൊല്ലപ്പെട്ടത്. അതിഥിതൊഴിലാളികൾ തമ്മിലുള്ള തർക്കത്തിനിടെയാണ് കുട്ടിക്ക് വെട്ടേൽക്കുന്നത്. കുട്ടിയുടെ അമ്മയുടെ സഹോദരനാണ് വെട്ടിയത് ...
Read More
ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം; കാണിക്ക സമർപ്പണം നടത്തി
/ / idukki, latest news, Positive

ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം; കാണിക്ക സമർപ്പണം നടത്തി

തൊടുപുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം 2023 രക്ഷാധികാരി കെ.കെ.പുഷ്പാഗദൻ ഭഗവാനുള്ള കാണിക്കാ സമർപ്പണം നടത്തി. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ഉത്സവ സമിതി ചെയർപേഴ്സൺ ബി.ഇന്ദിര സംഭാവനകൾ ഏറ്റുവാങ്ങി ...
Read More
കെ.എസ്.ഇ.ബി.റിട്ട ഫിനാൻസ് ഓഫീസർ പി.കെ.അയ്യപ്പൻ നായരുടെ ഭാര്യ എസ്.ചന്ദ്രികാ ദേവി അന്തരിച്ചു
/ / idukki, latest news, Local News

കെ.എസ്.ഇ.ബി.റിട്ട ഫിനാൻസ് ഓഫീസർ പി.കെ.അയ്യപ്പൻ നായരുടെ ഭാര്യ എസ്.ചന്ദ്രികാ ദേവി അന്തരിച്ചു

തൊടുപുഴ: കെ.എസ്.ഇ.ബി.റിട്ട ഫിനാൻസ് ഓഫീസർ വെങ്ങല്ലൂർ വൃന്ദാവനം വീട്ടിൽ പി.കെ.അയ്യപ്പൻ നായരുടെ ഭാര്യ എസ്.ചന്ദ്രികാ ദേവി (പൊന്നു -80 ) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാത്രി 7.30ന് ...
Read More
ജെയർ ബോൾസോനാരോ ബ്രസീലിലേക്ക്
/ / latest news, Politics, World

ജെയർ ബോൾസോനാരോ ബ്രസീലിലേക്ക്

മാസങ്ങൾ യു.എസിൽ ചെലവഴിച്ചതിന് ശേഷം ബ്രസീലിയൻ മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോ മടങ്ങിപോയി. ജനുവരിയിൽ സുപ്രീം കോടതിയിലും കോൺഗ്രസിലും പ്രസിഡൻഷ്യൽ കൊട്ടാരത്തിലും അദ്ദേഹത്തിന്റെ അനുകൂലികൾ ഇരച്ചുകയറിയിരുന്നു. അതിന് ...
Read More
മധു വധം; അന്തിമവിധി ഇന്ന്
/ / Crime, Kerala news, latest news

മധു വധം; അന്തിമവിധി ഇന്ന്

മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ അന്തിമവിധി ഇന്ന് പ്രസ്താവിക്കും. മണ്ണാർക്കാട് പട്ടികജാതി - പട്ടികവർഗ കോടതിയാണു വിധി പറയുക. 16 പ്രതികളുള്ള കേസിൽ അന്തിമവാദം പൂർത്തിയായിരുന്നു. ആൾക്കൂട്ട ...
Read More
വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയ കേസിൽ ജാമ്യത്തിലിറങ്ങിയ സിപിഎം നേതാവായ അധ്യാപകൻ, വീണ്ടും അറസ്റ്റിൽ
/ / Kerala news, latest news

വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയ കേസിൽ ജാമ്യത്തിലിറങ്ങിയ സിപിഎം നേതാവായ അധ്യാപകൻ, വീണ്ടും അറസ്റ്റിൽ

ആലപ്പുഴ : വിദ്യാർഥിനികളോട് അപമര്യാതയായി പെരുമാറി അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സിപിഎം നേതാവായ അധ്യാപകനെ വീണ്ടും അറസ്റ്റ് ചെയ്ത് പോലീസ്. സിപിഎം ചെട്ടികുളങ്ങര തെക്ക് ലോക്കൽ കമ്മിറ്റി അംഗവും ...
Read More
കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു
/ / Kerala news, latest news

കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു

കോട്ടയം: കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. മുണ്ടക്കയം അമരാവതി കപ്പിലാമൂട് തടത്തിൽ സുനിൽ (45), സുനിലിന്റെ സഹോദരീ ഭർത്താവ് നിലയ്ക്കൽ നാട്ടുപറമ്പിൽ ഷിബു(43) എന്നിവരാണ് മരിച്ചത് ...
Read More
കൊളുക്കുമലയുടെ ദൃശ്യഭംഗി നുകർന്നു കൊണ്ട് യുവത 
/ / idukki, latest news

കൊളുക്കുമലയുടെ ദൃശ്യഭംഗി നുകർന്നു കൊണ്ട് യുവത 

കേരള സംസ്ഥാന യുവജനക്ഷേമബോർഡ്‌ ദേശിയ സാഹസിക അക്കാദമി കണ്ണൂരിന്റെ ആഭിമുഖ്യത്തിൽ ദക്ഷിണ ഇന്ത്യ യിലെ രണ്ടാമത്തെ ഉയരം കൂടിയ മലനിരയായ കൊളുക്കുമലയിലേക്ക് ട്രെക്കിങ് സംഘടിപ്പിച്ചു. ട്രെക്കിങ് പരിപാടി ...
Read More
ബിജെപി നേതാക്കള്‍ 301 കോളനി സന്ദര്‍ശിച്ചു
/ / idukki, latest news

ബിജെപി നേതാക്കള്‍ 301 കോളനി സന്ദര്‍ശിച്ചു

ഇടുക്കി:ചിന്നക്കനാലിൽ അരിക്കൊമ്പൻ്റെ ഭീഷണിയിൽ ദുരിതമനുഭവിക്കുന്ന മുന്നൂറ്റിയൊന്ന് കോളനിയിലെ കുടുംബങ്ങളെ ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ.ഹരി സന്ദർശിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോട് കൂടിയാണ് എൻ.ഹരിയും സംഘവും സ്ഥലം ...
Read More
ലൈംഗിക അതിക്രമം; മൂന്നരവര്‍ഷം കഠിന തടവ്
/ / Crime, latest news

ലൈംഗിക അതിക്രമം; മൂന്നരവര്‍ഷം കഠിന തടവ്

തൊടുപുഴ: പതിമൂന്നുകാരിയ്‌ക്കെതിരെ ലൈംഗികാതിക്രമം പ്രതിക്ക് മൂന്നരവര്‍ഷം കഠിനതടവും 1.10 ലക്ഷം പിഴയും ശിക്ഷ. കോട്ടയം ഇരവിമംഗലം കുഴിപ്പിള്ളില്‍ ബിജോയി ജോസഫി(49) നെയാണ് തൊടുപുഴ പോക്‌സോ പ്രത്യേക കോടതി ജഡ്ജി നിക്‌സണ്‍ ...
Read More
Advetisment 006
Advetisment 005
Advetisement 004
Advetisement 003
Advertise 002
advertisment 001