All Categories

Uploaded at 1 week ago | Date: 07/10/2021 21:42:02

 
 
തൊടുപുഴ:*ക്യാൻസർ രോഗ ചികിത്സയ്ക്ക് സാമ്പത്തിക സഹായം ലഭിക്കുന്ന ഒരു പദ്ധതിയാണ് എൽ. ഐ.സി യുടെ കാൻസർ കവർ*
പത്ത് ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെയുള്ള തുകക് കവറേജ് 
 ഉദാഹരണം :-40 വയസ്സുള്ള ഒരു വ്യക്തിക്ക്  30  വർഷത്തേക്ക് കവറേജ് ലഭിക്കാൻ ഓരോ വർഷവും അടക്കേണ്ട തുക 4980. (പ്രീമിയം വയസ്സിനനുസരിച്ചും, പദ്ധതിയുടെ തുക അനുസരിച്ചും വ്യത്യാസം വരാം)
 
ഈ പദ്ധതിയുടെ നിബന്ധന പോളിസി എടുത്തു 6 മാസം കഴിഞ്ഞ ശേഷം മാത്രമേ രോഗം  നിർണ്ണയിക്കപ്പടാൻ പാടുള്ളൂ.(waiting period) എങ്കിൽ മാത്രമേ ഈ രോഗത്തിന്  ആനുകൂല്യം  ലഭിക്കുകയുളളൂ.. 
 
ഡോക്ടർ കാൻസർ സ്ഥിതീരികരിച്ചാൽ  ഉടൻ  Rs.2,50,000 ലഭിക്കും. 
തുടർന്ന് 3 വർഷം പ്രീമിയം അടക്കേണ്ട. 
 
സ്ഥിതീകരിച്ച കാൻസർ സെക്കന്ററി (മേജർ) സ്റ്റേജ് ആണെങ്കിലോ അല്ല പീന്നീട് മേജർ സ്റ്റേജിലേക്ക് വരികയോ ചെയ്താൽ, 10 (2.5+7.5) ലക്ഷം  ഉടൻ കൊടുക്കും. തുടർന്ന് പ്രീമിയം അടക്കേണ്ട ആവശ്യമില്ല. കൂടാതെ മാസം തോറും 10, 000/- വെച്ച് 10 വർഷം (120 മാസം) ലഭിക്കുന്നു.. 
പോളിസി ഉടമ ജീവിച്ചിരുന്നാലും ഇല്ലെങ്കിലും മാസം തോറും ഈ തുക ലഭിക്കുന്നതാണ്. 
 
 ഈ പോളിസി എടുക്കാൻ യാതൊരുവിധ മെഡിക്കൽ ചെക്കപ്പും ആവശ്യം ഇല്ല. 
20 വയസ്സിനും 65 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കും മുമ്പ് ക്യാൻസർ  രോഗം നിർണ്ണായിക്കുകയോ ചികിത്സക്കുകയോ ചെയ്തിട്ടില്ലാത്തവർക്കും മറ്റ് നിബന്ധനകൾ ഒന്നും ഇല്ലാതെ ഈ പദ്ധതിയിൽ അംഗമാകാം. എന്നാൽ ഇന്ത്യയിൽ സ്ഥിര താമസം അല്ലാത്തവർക്ക്  (NRI)  ഈ പദ്ധതിയിൽ അംഗം ആകാൻ കഴിയില്ല.
 
ഇപ്പോൾ കാൻസർ വളരെ സാധാരണയായി കണ്ടുവരുന്ന അസുഖം ആണ്.  കൂടുതൽ ആളുകൾക്കും ചികിൽസിച്ചാൽ  പൂർണമായും മാറുന്ന ഒരു  അസുഖം ആണ്. പക്ഷേ ...വൻ തുകയാണ് ആണ് ചികിത്സയ്ക്ക് ആവശ്യം......
അതുകൊണ്ട് ഉടൻ തന്നെ 
അംഗമാകുക.
സ്വന്തം കുടുംബത്തെ പോലെ വിശ്വസിക്കാവുന്ന കേന്ദ്ര ഗവണ്മെന്റ സ്ഥാപനം *LIC OF INDIA.* യുടെ പദ്ധതിയാണിത്.
പ്രീമിയം 80D പ്രകാരം Income tax exemption ഉണ്ട്... 
 
 
കാൻസർ കവർ പോളിസി എടുത്ത് ഇന്ത്യയോട് അണിചേരു... LIC യിലൂടെ....
ഇന്ന് നമ്മുടെ സമൂഹത്തിൽ  ഈ രോഗത്തിന്റെ വർദ്ധനവും അതുമൂലം പലരും  സാമ്പത്തികമായി ബുദ്ധിമുട്ടുന്നതും നാം നിത്യേന കണ്ടുവരുന്നതാണ്. ആയതിനാൽ താല്പര്യം ഉളളവർ എത്രയും പെട്ടെന്ന് ഈ പദ്ധതിയിൽ അംഗം ആകണമെന്ന് അപേക്ഷിക്കുന്നു. 
For more details contact. 
9847141115
Sabu Mathew
LIC AGENT
THODUPUZHA

health

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.