All Categories

Uploaded at 4 days ago | Date: 25/11/2021 15:15:30

ഓൾ ഇന്ത്യ എൽ .ഐ .സി .ഏജന്റ്സ് ഫെഡറേഷൻ തൊടുപുഴ ബ്രാഞ്ച വാർഷിക പൊതുയോഗം  നടത്തി .കാഡ്‌സ് പി .സി .എൽ . ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം  കോട്ടയം ഡിവിഷണൽ പ്രസിഡന്റ് എൻ .ഓ .ജോർജ്  ഉൽഘാടനം ചെയ്തു .ബ്രാഞ്ച് പ്രസിഡന്റ്  കെ .സി .ത്രേസ്യാമ്മ  അധ്യക്ഷത വഹിച്ചു .കെ .കെ .ജെസ്സി അനുശോചന പ്രമേയം അവതരിപ്പിച്ചു .സെക്രട്ടറി സി .പി .കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു .ട്രെഷറർ സാജു പോൽ  കണക്കു അവതരിപ്പിച്ചു .ദേശീയ വൈസ് പ്രസിഡന്റ്  പി .എൻ .രാജീവൻ  മുഖ്യ പ്രഭാഷണം നടത്തി .ഡിവിഷണൽ സെക്രട്ടറി  കെ .സി .വർഗീസ് ,സൈജൻ സ്റ്റീഫൻ ,,സി .സി .അനിൽകുമാർ ,ജോർജ് അഗസ്റ്റിൻ ,തുടങ്ങിയവർ പ്രസംഗിച്ചു .സീനിയർ അഗെന്റ്റ്  ടി .വി .തോമസ് തെള്ളിയാങ്കൽ ,മികച്ച പ്രവർത്തനം നടത്തിയ  പി .എൻ .രാജീവൻ ,സി .സി .അനിൽകുമാർ ,അനിൽ മാത്യു ,ഷിബു മാത്യു ,റെജി ജോൺ എന്നിവരെ ആദരിച്ചു .

.മാനുവൽ.എം . ചെമ്പരത്തി സ്വാഗതവും  ജോസഫ് കുര്യൻ  നന്ദിയും പറഞ്ഞു .

 

പുതിയ ഭാരവാഹികളായി  കെ .സി .ത്രേസ്യാമ്മ (പ്രസിഡന്റ് )മാനുവൽ.എം . ചെമ്പരത്തി (സെക്രട്ടറി )കെ .ജമീല (ട്രെഷറർ )സി .പി .കൃഷ്ണൻ ,കെ .എം .മാത്യു കരിമണ്ണൂർ  (വൈസ് പ്രെസിഡന്റുമാർ ),കെ .കെ .ജെസ്സി ,എം .കെ .ജോസഫ് (ജോയിന്റ് സെക്രട്ടറിമാർ )സാജു പോൾ ,അനിൽ മാത്യു ,കെ .എം .മാത്യു ഇലപ്പിള്ളി,എൽസി ജോർജ് ,ബെറ്റ്സി  ജോൺസൻ ,സാബു നെയ്യശ്ശേരി ,ലളിത അജയകുമാർ ,തോമസ് തെള്ളിയാങ്കൽ ,പ്രമീള മുരളി ,ബിന്ദു പ്രകാശ് ,ഷാന്റി മാത്യു ,ടി .ജി .പ്രദീപ് ,യു .ആർ .സുരേഷ് , മാത്യു ജോൺ (എക്സികുട്ടീവ് കമ്മിറ്റി അംഗങ്ങൾ )    ഡി .മോഹൻദാസ് (ഓഡിറ്റർ )  പി .എൻ .രാജീവൻ ,ജോസഫ്എ കുര്യൻ ,സൈജൻ സ്റ്റീഫൻ ,സി .സി .അനിൽകുമാർ ,മനോജ് തോമസ് ,ജോർജ് അഗസ്റ്റിൻ (പ്രത്യക  ക്ഷേണിതാക്കൾ  എന്നിവരെ  തെരെഞ്ഞെടുത്തു .

 

 

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.