All Categories

Uploaded at 6 days ago | Date: 14/10/2021 21:31:54

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ട്വീറ്റിലൂടെ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു. ശാരീരിക അസ്വസ്തതയും ക്ഷീണവും കാരണം അദ്ദേഹത്തെ ബുധനാഴ്ച ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) പ്രവേശിപ്പിച്ചിരുന്നു.89 വയസ്സ് തികഞ്ഞ അദ്ദേഹത്തിന് കഴിഞ്ഞ രണ്ട് ദിവസമായി പനിയെ തുടർന്ന് വീട്ടിൽ ചികിത്സയിലിരിക്കുകയായിരുന്നു. 

എയിംസിൽ കാർഡിയോന്യൂറോ സെന്‍ററിലെ ഒരു സ്വകാര്യ വാർഡിലാണ് മൻമോഹനുള്ളത്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ പനി മാറിയിട്ടുണ്ടെന്നും ക്ഷീണമുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങൾ മാധ്യമങ്ങളോട് വിശദീകരിക്കുന്നു.

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.