All Categories

Uploaded at 2 months ago | Date: 12/11/2021 21:19:29

തൊടുപുഴ :സെന്റ് സെബാസ്ട്യൻസ് ഹൈസ്കൂൾ റിട്ട  അധ്യാപകൻ  ജോസഫ് പട്ടംകുളത്തിന്റെ പുതിയ നോവൽ മന്ത്രണം  പ്രകാശനം ചെയ്തു  തൊടുപുഴ പ്രസ് ക്ലബ് ഹാളിൽ ചേർന്ന യോഗത്തിൽ സാഹിത്യകാരൻ എസ്.ബി .പണിക്കർ പ്രകാശനം നിർവഹിച്ചു . .ബിന്ദു ദേവദാസ് ആദ്യ കോപ്പി ഏറ്റുവാങ്ങി . .തൊടുപുഴ പഗോഡ ബുക്ക് ആർട്ടാണ് പ്രസാധകർ .മുണ്ടമറ്റം രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു .കൃഷ്ണൻകുട്ടി തൊടുപുഴ ,സുകുമാർ അരിക്കുഴ,സി .സി .ബേബിച്ചൻ ,കെ .ആർ .സോമ രാജൻ  തുടങ്ങിയവർ പ്രസംഗിച്ചു .പഗോഡ ബുക് ആർട്ട് മാനേജിങ് എഡിറ്റർ  തോമസുകുട്ടി സ്വാഗതവും  നോവലിസ്റ്റ്  ജോസഫ് പട്ടാംകുളം നന്ദിയും പറഞ്ഞു .

LOCAL NEWS

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
 

copyrights © 2019 Timely News   All rights reserved.