All Categories

Uploaded at 3 months ago | Date: 18/08/2021 21:50:55

 

 

തൊടുപുഴ :കിടക്ക നിർമ്മാണരംഗത്തും  അതിന്റെ റീട്ടെയിൽ വിപണന രംഗത്തും പുതിയ ചുവടുവയ്പ്പുമായി മാർവെൽ മാട്രസ്..... 1997 - ൽ തൊടുപുഴ നെടിയശാലയിൽ ചെറിയ തോതിൽ ആരംഭിച്ച നിർമ്മാണ യൂണിറ്റ്   2006- ൽ  വിപുലീകരിച്ച്‌ കൊയർ പ്ലാന്റോടു കൂടി  കോലാനിയിൽ പ്രവർത്തനം ആരംഭിച്ചു. ഇന്ന് ഇടുക്കി,  കോട്ടയം,  എറണാകുളം, തൃശൂർ,  പത്തനംതിട്ട, ജില്ലകളിലെ എല്ലാ പ്രമുഖ പട്ടണങ്ങളിലും ഡയറക്റ്റ്  ഷോറൂമുകളിലൂടെ  മെത്തകൾ പകുതി വിലയ്ക്ക് ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്നു..   കൊവിഡ് പ്രതിസന്ധി സമയത്ത്, സ്ഥിരമായി ഉണ്ടായിരുന്ന സൗത്ത് ഇന്ത്യൻ മാർക്കറ്റ് വഴി മുട്ടുകയും,എക്സ്പോർട്ടിങ് ഓർഡറുകൾ പെൻഡിങ് ആകുകയും ചെയ്ത സാഹചര്യത്തിൽ കമ്പനി എടുത്ത് ധീരമായ തീരുമാനം ആയിരുന്നു , ഡയറക്റ്റ്  ഷോറൂമുകൾ  കേരളം മുഴുവൻ തുടങ്ങി പകുതി വിലയ്ക്ക്  മെത്തകൾ,  ഇടനിലക്കാരില്ലാതെ, ക്വാളിറ്റിയിൽ ഒരു  കുറവും  വരാതെ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുക എന്നത്... ഇന്ന്  നെടിയശാല, കോലാനി , മുവാറ്റുപുഴ എന്നീ മൂന്ന് സ്ഥലങ്ങളിൽ  പ്രവർത്തിക്കുന്ന മാനുഫാക്ചറിങ് യൂണിറ്റുകളിൽ നിന്നായി മെത്തകൾ എല്ലാ ഷോറൂമുകളിലേക്കും എത്തിക്കുന്നു... ഇതു  കൂടാതെ അസംസ്കൃത വസ്തുക്കളുടെ  വിപണനവും  തുടരുന്നു.

ഓണം സ്പെഷ്യൽ സ്കീം ആയി കോട്ടൺ  ബെഡ്ഷീറ്റും,  പില്ലോയും, ഓരോ മാർവൽ മെത്തകളോടും  ഒപ്പം സൗജന്യമായി നൽകുന്നു. ഓഫർ പീരീഡ് ഈ മാസം മുപ്പത്തിയൊന്നാം തീയതി വരെ മാത്രം..

പകുതി  വിലക്കും ,ബെഡിന്റെ ഗുണനിലവാരത്തിനും ആണ്  കമ്പനി പ്രധാന്യം നൽകുന്നത്. കമ്പനി അതിന്റെ പുതിയ 5 ഷോറൂമുകളുടെ കൂടി വർക്കിലാണ്. കഴിഞ്ഞ ഒരു വർഷം വരെ കമ്പനി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് മെത്തകളുടെ അസംസ്കൃത വസ്തുക്കൾ വിപണനം ചെയ്യുന്നതിലാണ്..

ഒന്നാം കോവിഡ് സമയത്ത് എല്ലാ ബിസിനസ്സുകളും പ്രതിസന്ധി നേരിട്ടപ്പോൾ , മാനേജിങ് ഡയറക്ടർ റെജി വർഗീസ് നേരിട്ട് ഡയറക്റ്റ് ഷോറൂം - ബിസിനസിന്  നേതൃത്വം കൊടുക്കുകയും, അതിനു വളരെ സ്വീകാര്യതയും ലഭിച്ചു. ആ ആത്മവിശ്വാസത്തിൽ മുന്നോട്ടുപോകുന്ന സ്ഥാപനത്തിന് അതിന്റെ ഉൽപ്പന്നമായ മാർവൽ മെത്തകൾ, പില്ലോകൾ എന്നിവയ്ക്ക് ജനങ്ങളുടെ ഇടയിൽ വൻ സ്വീകാര്യതയാണ് നേടാനായത്.

 പല ശ്രേണിയിലുള്ള സ്പ്രിങ്, റബറൈസ്ഡ് കൊയർ മെത്തകൾ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്. യൂറോടോപ്പ് , പില്ലോടോപ്പ് ,പ്രീമിയം , മെഡിക്കേറ്റഡ്, എന്നിങ്ങനെ വിവിധ മോഡൽ മെത്തകൾ അഞ്ചുവർഷം ഗ്യാരണ്ടി യോടു കൂടിയാണ് ഷോറൂമുകളിൽ നിന്നും ലഭിക്കുന്നത് .....

 For enquiry....  7510430002,7510430004

marvelmattress1@gmail. com

business

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.