All Categories

Uploaded at 1 month ago | Date: 31/07/2021 15:46:14

 

 
 തൊടുപുഴ: ജെ.സി.ഐ. തൊടുപുഴ ഗ്രാൻ്റിൻ്റെ നേതൃത്വത്തിൽ ഒളമറ്റം അറയ്ക്കപ്പാറ വാർഡിലെ നിർധന കുടുംബത്തിൽ കുട്ടിക്ക് ഓൺലൈൻ ' പഠനത്തിനായി മൊബൈൽ ഫോൺ കൈമാറി.  ഗ്രാൻ്റ് മെമ്പറും വിനായക  ഹോട്ടൽ ഉടമയുമായ അരുൺ ബാബു ആണ്  ഫോൺ സ്പോൺസർ ചെയ്തത്. ജെ.സി.ഐ. തൊടുപുഴ ഗ്രാൻ്റ് പ്രസിഡൻറ് പ്രശാന്ത് കുട്ടപ്പാസ്, വാർഡ് കൗൺസിലർ ഷീൻ വർഗീസ്, സോൺ വൈസ് പ്രസിഡൻറ് ജോൺ പി.ഡി, സെക്രട്ടറി മനു തോമസ് എന്നിവർ പങ്കെടുത്തു. 

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.