All Categories

Uploaded at 1 week ago | Date: 22/11/2021 21:08:19

മൂലമറ്റം: കാറപകടത്തിൽ 3 പേർക്ക് പരിക്ക്.ഞായറാഴ്ച രാത്രി 10 ന് മുലമറ്റം ടൗണിലാണ് അപകടം .പതിപ്പള്ളി കൊച്ചുപുരയ്ക്കൽ പ്രവീൺ, മൂലമറ്റം അയലാറ്റിൽ
ആനി(26)ജുവാന (3) എന്നിവർക്കാണ് പരിക്കേറ്റത്. എതിർദിശയിൽ നിന്നും വന്ന കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു. മൂലമറ്റം അഗ്നിരക്ഷാ സേന എത്തിയാണ് പരിക്കേറ്റവരെ തൊടുപുഴ  ആശുപത്രിയിൽ എത്തിച്ചത്.അപകടത്തിൽ രണ്ട് കാറുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു.

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.