മുതലക്കോടം: മുതലക്കോടം സെന്റ് ജോര്‍ജ്ജ് ഹൈസ്കൂള്‍ പ്രവേശനോല്‍സവം സ്കൂള്‍ മാനേജര്‍ ഡോ. ജോര്‍ജ്ജ് താനത്തുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സി. ഡാന്റി ജോസഫ് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ജെസി ജോണി, എസ്.പി.സി അസി. നോഡല്‍ ഓഫീസര്‍ സുനില്‍ പി എം, പി.ടി.എ പ്രസിഡന്റ് റൂബി വര്‍ഗീസ് , സ്റ്റാഫ് സെക്രട്ടറി റോസ് മേരി കെ. ജോണ്‍, , ഷിന്റോ ജോസ്, അധ്യാപകരായ ജോബിന്‍സ് .സി മാത്യു സംസാരിച്ചു. നവാഗതര്‍ക്ക് മധുരപലഹാരവും പഠനോപകരണങ്ങളും നല്കി സ്വീകരിച്ചു.
idukki
SHARE THIS ARTICLE