All Categories

Uploaded at 2 weeks ago | Date: 14/11/2021 20:58:50

ഇടുക്കി: ജില്ലയിലെ കോണ്‍ഗ്രസില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായിരുന്ന ഷിജു ഉള്ളുരുപ്പിലും സജീവ പാർട്ടി പ്രവർത്തകരുമാണ് കോണ്‍ഗ്രസ് വിട്ട് കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നത്. കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചു.സിപിഐയുടെ സുരേഷ് പള്ളിയാടി വിജയിച്ച നെടുങ്കണ്ടം ചാറല്‍മേട്ട് വാര്‍ഡില്‍ കോണ്‍ഗ്രസ് (ഐ) സ്ഥാനാർത്ഥിയായി ആയിരുന്നു ഷിജു ഉള്ളുരുപ്പ് മത്സരിച്ചത്. ഇവിടെ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥിയായി ഷിജു ആലപ്പൂത്രയും മത്സരരംഗത്തുണ്ടായിരുന്നു. ഷിജു ആലപ്പൂത്ര നേരത്തെ യുഡിഎഫ് വിട്ടിരുന്നു.

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.