All Categories

Uploaded at 2 weeks ago | Date: 14/11/2021 21:04:46

പാർലമെന്റിൽ കൈ വിരലിൽ എണ്ണാൻ മാത്രം MP മാർ ഉണ്ടായിരുന്ന ഘട്ടത്തിൽ പ്രധാന മന്ത്രി ആയിരുന്നജവാഹർ ലാൽ നെഹ്‌റു അന്ന് പ്രതിപക്ഷ ശബ്ദത്തിന് ചെവി കൊടുക്കാൻ തയ്യാറായത് ആണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ അന്തസ് ഉയർത്തിയ കാലഘട്ടം ആയിരുന്നു വെന്ന് ഡിസിസി പ്രസിഡന്റ്‌ സിപി മാത്യു അഭിപ്രായപ്പെട്ടു.
ഇന്നത്തെ രാജ്യ ഭരണാധികാരികൾ ജനങ്ങളുടെ വികാരം പാർലമെന്റിൽ അവതരിപ്പിക്കാൻ പോലും അനുവദിക്കുന്നില്ലെന്ന ജനാധിപത്യ വിരുദ്ധ സമീപനം ആണുള്ളത്.
തൊടുപുഴ യിൽ നെഹ്‌റു ജയന്തി ആഘോഷതൊടനുബന്ധിച്ചു നടന്ന അനുസ്മരണചടങ്ങിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ്‌ ജാഫർ ഖാൻ മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.