All Categories

Uploaded at 2 months ago | Date: 05/11/2021 21:26:14

 
പീരുമേട്: കേരള എൻ ജി ഒ അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രളയബാധിതരെ സഹായിക്കാൻ സ്വരൂപ്പിച്ച ഫണ്ട്‌ കൊണ്ട് വാങ്ങിയ അടുക്കള ഉപകരണ കിറ്റുകളുടെ വിതരണം പെരുവന്താനത്തു വെച്ച് എൻ ജി ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ശ്രീ എം ഉദയസൂര്യൻ ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ഷാജി ദേവസ്യ, ജില്ലാ സെക്രട്ടറി രാജേഷ് ബേബി ജില്ലാ ട്രഷറർ ഷിഹാബ് പരീത്, സംസ്ഥാന സെക്രട്ടറിയേറ്റഗം റോയ് ജോർജ്, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ എ മാത്യു, ജില്ലാ വൈസ് പ്രസിഡന്റ്‌ സി എസ് ഷമീർ, ലില്ലി മാത്യു, ഒ എം ഫൈസൽ ഖാൻ, നഫാസ് ഖാൻ, കോൺഗ്രസ്‌ നേതാക്കൾ ആയ സിറിയക് തോമസ്, ഷാജഹാൻ മഠത്തിൽ, സണ്ണി തട്ടുങ്കൽ, വി സി ജോസഫ് സ്വർണ ലത അപ്പുക്കുട്ടൻ,കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സണ്ണി തുടങ്ങിയവർ പങ്കെടുത്തു കേരള എൻജിഒ അസോസിയേഷൻ്റെ ആദ്യ ഗഡുവായ അൻപതിനായിരം രൂപയുടെ സഹായമാണ് എത്തിയത്. പതിനഞ്ചോളം കുടുംബങ്ങൾക്ക് ഈ സഹായം എത്തിക്കുവാൻ സാധിച്ചു.
 
 

LOCAL NEWS

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
 

copyrights © 2019 Timely News   All rights reserved.