All Categories

Uploaded at 3 weeks ago | Date: 23/09/2021 20:09:25

 
തൊടുപുഴ:പൊതു സ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിക്കാൻ മാസങ്ങൾ മാത്രം അവശേഷിക്കേ  ഇഷ്ടക്കാരെ  സൗകര്യപ്രദമായസ്ഥാ പനങ്ങളിൽ മാറ്റി നിയമിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് എൻ ജി ഒ അസ്സോ സിയേഷൻ  ആ വശ്യപ്പെട്ടു.പൊതു സ്ഥലം മാറ്റത്തിന് അപേക്ഷി നൽകാനിരിക്കുന്ന ജീവനക്കാരെ വഞ്ചിക്കുന്ന നടപടിയാണ് ജില്ലാ മെഡിക്കൽ ആഫീസറു ടെ ഒത്താ ശ്ശ യോടെ  എൻ ജി ഒ യൂണിയൻ നടത്തിക്കൊണ്ടിരിക്കുന്നത്.ആരോഗ്യ വകുപ്പിൽ അടുത്ത പൊതു സ്ഥലം മാറ്റത്തിൽ ലാവണം മാറേണ്ട ക്ലാറിക്കൽ  വിഭാഗത്തിൽപ്പെട്ടവർക്കാണ് തൊടുപുഴ മേഖലയിൽ തന്നെ സൗകര്യ പ്രദ മായസ്ഥലത്ത്  നിയമവിരുദ്ധമായി സ്ഥലം മാറ്റം നല്കിഉത്തരവിറക്കിയിരിക്കുന്നത്.ഇത് ഹൈ റേഞ്ച്  മേഖലയിലെ  സ്ഥാപനങ്ങളിൽ നിന്നുംനാട്ടിലേക്കു  സ്ഥലം മാറ്റം പ്രതീക്ഷിച്ചിരിക്കുന്ന ജീവനക്കാരുടെ അവസരം നഷ്ടപ്പെടുത്തുന്ന  നടപടിയാണ്‌. ചട്ടവിരുദ്ധമായി ഇറക്കിയ സ്ഥലം മാറ്റ ഉത്തരവ് ഉടൻ റദ്ദാക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ജില്ല പ്രസിഡന്റ് ഷാജി ദേവസ്യ, സെക്രട്ടറി രാജേഷ് ബേബി, ഭാരവാഹികളായ ഷിഹാബ് പരീത്, ബിജു തോമസ്, സി.എസ്.ഷെമീർ, ഡോളിക്കുട്ടി മാത്യു, പി.കെ. യൂനസ്, കെ.സി.ബിനോയി, വിൻസൻറ് തോമസ്,എം.എ ആൻറണി ,പി.കെ.ഹരിദാസ് എന്നിവർ സംസാരിച്ചു.

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.