All Categories

Uploaded at 2 months ago | Date: 09/11/2021 18:37:23

വാഴക്കുളം :കദളിക്കാട് ആക്കപ്പടിക്കൽ എ .വി .പൈലിയുടെ ഭാര്യ കത്രീന (93 )നിര്യാതയായി .സംസ്ക്കാരം 10 .11 .2021 ബുധൻ ഉച്ചകഴിഞ്ഞു രണ്ടിന് വീട്ടിൽ ആരംഭിച്ച് വാഴക്കുളം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ .പാറപ്പുഴ തലച്ചിറ കുടുംബാംഗമാണ് .മക്കൾ :ജോർജ് ,ചിന്നമ്മ ,മേരി,ജെയ്‌മി,ലൂസി ,ജെസ്സി ,എലിസബത്ത് ,സജി (നേവൽ ബേസ്,കൊച്ചി )പരേതരായ ഫ്രാൻസിസ് ,മാത്യു ,ജോയി ,ജോണി .മരുമക്കൾ :ലീലാമ്മ ,വയപ്പിച്ചിറ കളത്തിൽ (കോതനല്ലൂർ ),തോമസ് ,പൂനാട്ട്(ആനിക്കാട് ),ഗ്രേസി ,കളപ്പുരക്കൽ (വടവുകോട് ),വത്സ ,പെരുമായൻ    (കാഞ്ഞൂർ ),ഉഷ ,കൊച്ചുവെമ്പിള്ളിൽ (ഏഴല്ലൂർ ),തോമസ്‌,കല്ലുങ്കൽ (പാറപ്പുഴ ),ജോളി,പെരുമ്പിളിക്കുന്നേൽ(പൂഞ്ഞാർ ),ജോസഫ് ,പറക്കോട്ട്(ചേർത്തല ),ജോണി ,അക്കരവീട് (വാഴപ്പിള്ളി ),റാണി ,പറക്കാട്ടുകുടിയിൽ (കോതമംഗലം ),പോൾ ,തലാപ്പിള്ളിൽ (നെയ്യശ്ശേരി ),റിനി ,പാണ്ടിമറ്റം (കോതമംഗലം )

LOCAL NEWS

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
 

copyrights © 2019 Timely News   All rights reserved.