All Categories

Uploaded at 3 weeks ago | Date: 10/06/2022 12:08:54

കൊടുവേലി :ആലയ്ക്കതടത്തിൽ പരേതനായ ഫ്രാൻസീസിന്റെ ഭാര്യ  ത്രേസ്യാമ്മ (79 )നിര്യാതയായി .സംസ്ക്കാരം  12 .06 .2022 ഞായർ ഉച്ചകഴിഞ്ഞു  2 .30 ന് കൊടുവേലി ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ .മുട്ടം മാടയ്ക്കൽ കുടുംബാംഗമാണ് .മക്കൾ :ജോഷി ഫ്രാൻസീസ് (സബ് സ്റ്റേഷൻ ,കെ .എസ്.ഇ .ബി ,തൊടുപുഴ )ഫാ .ജോഫി (ഓസ്ട്രിയ )ജോയി ഫ്രാൻസീസ്.(സൗദി ) .മരുമക്കൾ :കൊച്ചുറാണി ,കവളമ്മാക്കൽ (കണമല ),സോണിയ ,മുളയ്ക്കൽ(മുതലക്കോടം )

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.