All Categories

Uploaded at 3 weeks ago | Date: 24/09/2021 21:09:18

 

 

തൊടുപുഴ :കാപ്പിക്കുരു പറിക്കുന്നതിനിടയിൽ കാൽ വഴുതി കിണറ്റിൽ വീണു  വീട്ടമ്മ മരിച്ചു .റിട്ട .എ .എസ്.ഐ .അഞ്ചിരി ചിങ്ങംതോട്ടത്തിൽ സി .എം .മാത്യുവിന്റെ ഭാര്യ മേഴ്സി (58 )ആണ്  മരിച്ചത് . ഭർത്താവു മാത്യുവും മകനുംതൊടുപുഴയിൽ പോയി തിരികെ എത്തിയപ്പോൾ മേഴ്സിയെ വീട്ടിൽ കാണാതെ അന്വേഷിച്ചപ്പോഴാണ് കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത് .ഫയർ ഫോഴ്‌സ് എത്തി കരയിൽ കയറ്റി ജില്ലാ ആശുപത്രിയിൽ  എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .കിണറിനു സമീപം ഉണ്ടായിരുന്ന കാപ്പിക്കുരു പറിക്കുന്നതിനിടെപൊക്കം കുറഞ്ഞ മതിൽ ഉള്ള കിണറ്റിൽ വീണതാകാമെന്നു സംശയിക്കുന്നു .ഒളമറ്റം വള്ളിയിൽ കുടുംബാംഗമാണ് .സംസ്ക്കാരം പിന്നീട് .മക്കൾ :ജൂലിറ്റ്(കാനഡ ),ജിന്റു മരുമകൻ :ആന്റണി ,കാഞ്ഞിരത്തിങ്കൽ (പാലാ )

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.