തൊടുപുഴ :മുതലക്കോടം ഇല്ലിമൂട്ടിൽ ഐ സി മാത്യു( ബേബി സാർ - 71) നിര്യാതനായി ഭൗതികശരീരം (18/1/2022 , ചൊവ്വ)10 am ന് വീട്ടിൽ കൊണ്ടുവരുന്നതും ഉച്ചകഴിഞ്ഞ് 3 മണിക്ക് സംസ്കാര ശുശ്രൂഷകൾ വീട്ടിൽ ആരംഭിച്ച മുതലക്കോടം സെൻറ് ജോർജ് ഫൊറോന ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
ഭാര്യ മേരിക്കുട്ടി മാത്യു താഴത്തു കുന്നേൽ കുടുംബാംഗം.
മക്കൾ : ബിബിൻ(engg.കോഗ്നിസെൻറ്.ഇൻഫോപാർക്ക്), ഫെബി (engg.കോഗ്നിസെൻറ് . ഇൻഫോപാർക്ക്) സുബിൻ (engg. ക്യാപ്പ് ജമിനി ( ബാഗ്ലൂർ)
മരുമക്കൾ : ധീര ജോൺ(Adv.PFG Group ) അക്കര പറമ്പിൽ പുന്നവേലി , റോബിൻ ബി ചാലിൽ(engg.) അരിക്കുഴ, ജോമി ജോസഫ്(Adv. സ്റ്റേറ്റ് സ്ട്രീറ്റ് ബാഗ്ലൂർ) തൈക്കൂട്ടത്തിൽ താഴത്തുവടകര
idukki
SHARE THIS ARTICLE