All Categories

Uploaded at 2 months ago | Date: 13/11/2021 12:40:42

കരിമണ്ണൂർ :നെയ്യശ്ശേരി പടിപ്പുരക്കൽ(ആലയ്ക്കത്തടത്തിൽ ) പി .എം .മൈക്കിൾ (ബേബി പടിപ്പുര -62 ) നിര്യാതനായി .സംസ്ക്കാരം 14 .11 .2021 ഞായർ ഉച്ചകഴിഞ്ഞു 2 .30 ന് നെയ്യശ്ശേരി സെന്റ് സെബാസ്ട്യൻസ് പള്ളിയിൽ .ഭാര്യ ലൈസമ്മ കൊടുമ്പിടി   കൊടുങ്കയത്തിൽ കുടുംബാംഗം .മക്കൾ :ഡോണാ ,ഡീനു.മരുമക്കൾ :സോണി മുണ്ടൻകാവിൽ (തൊമ്മന്കുത്ത് ),സോബിൻ ,വെളുത്തേടത്തുപറമ്പിൽ  (കൊടുവേലി )

 യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ്, കർഷക യൂണിയൻ മണ്ഡലം പ്രസിഡന്റ്, പാർട്ടി നിയോജക മണ്ഡലം കമ്മിറ്റി മെമ്പർ എന്നി നിലകളിലും, പ്രവർത്തിച്ചിട്ടുണ്ട്.

LOCAL NEWS

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
 

copyrights © 2019 Timely News   All rights reserved.