All Categories

Uploaded at 3 weeks ago | Date: 23/09/2021 20:04:57

നെടിയശാല: വാഴപ്പിള്ളില്‍ വി.പി.ബഞ്ചമിന്‍ (കുഞ്ഞച്ചന്‍-94) നിര്യാതനായി.
സംസ്‌കാരം 25/09/2021 (ശനി) മൂന്നിന് നെടിയശാല സെന്റ്‌മേരീസ് പള്ളിയില്‍.ഭാര്യ മറിയക്കുട്ടി
കരിമണ്ണൂര്‍ മുല്ലൂര്‍ കുടുംബാംഗം.മക്കള്‍:ചിന്നമ്മ, ഫിലിപ്പ്, പരേതനായ ജോസഫ്(ബേബി).മരുമക്കള്‍:ടോമി ജോര്‍ജ് കരിങ്ങോഴയ്ക്കല്‍ (തൊടുപുഴ), ലില്ലി ഫിലിപ്പ് ചേറ്റൂര്‍ (കോട്ടപ്പടി).

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.