All Categories

Uploaded at 1 week ago | Date: 11/09/2021 20:37:58

 
 
തൊമ്മൻകുത്ത്:വാഴേപ്പറമ്പിൽ പരേതനായ വി.ടി.ജോസഫിന്റെ മകൻ ബ്രദർ ജോർജ് ജോസഫ്(52)ഹൈദ്രാബാദിൽ നിര്യാതനായി.സംസ്ക്കാരം 12.09.2021 ഞായർ ഹൈദ്രാബാദിൽ.സെന്റ് ഗബ്രിയേൽ മോണ്ട്ഫോർട് സഭാംഗമാണ്.നൽഗൊണ്ട സെന്റ് അൽഫോൻസാ സ്കൂൾ പ്രിൻസിപ്പലായിരുന്നു.മാതാവ് കത്രീന നെയ്യശ്ശേരി ചൂരത്തൊട്ടിയിൽ കുടുംബാംഗമാണ്.സഹോദരങ്ങൾ:പരേതനായ തോമസ്,ബേബി,അഗസ്റ്റിൻ,മാനുവൽ,എമിലി,ജോസ്, ജോണ്സൻ.

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.