മുളപ്പുറം: ആദ്യകാല കമ്മ്യുണിസ്റ്റ് പ്രവർത്തകൻ സ്രാമ്പിക്കൽ സി .പി .മത്തായി (94 )നിര്യാതനായി .സംസ്ക്കാരം പിന്നീട് .ഭാര്യ മേരി കായനാട് തുറവശ്ശേരിയിൽ കുടുംബാംഗം .മക്കൾ :സാറാമ്മ പൗലോസ് (നേഴ്സ് ),ലിസി ബെന്നി (നേഴ്സ് ),പൗലോസ് മാത്യു (എൽ .ഐ .സി .മുവാറ്റുപുഴ ),ഗ്രേസി വർഗീസ് (നേഴ്സ് ,സൗദി ),സക്കറിയ മാത്യു (യു .കെ ),മനോജ് മാത്യു (പി .ഡബ്ലിയൂ .ഡി ,തൊടുപുഴ )
മരുമക്കൾ :കെ .സി .പൗലോസ് ,കദളിക്കണ്ടത്തിൽ(കോലഞ്ചേരി ),ബെന്നി ജോർജ് ,തോട്ടാപ്പിള്ളിൽ (മാള,കുണ്ടൂർ ),ലീലാമ്മ പൗലോസ് ,കൂത്തമറ്റത്തിൽ ,പുതുപ്പാടി (എൽ .ഐ സി .കോലഞ്ചേരി ),വർഗീസ് ,ആനക്കാട്ടേൽ,പുത്തൻകുരിശ് (സൗദി ),എൽസ സക്കറിയ ,കുറ്റിപ്പുഴ ,മാറാടി (യു .കെ ),പ്രിൻസി മനോജ് ,കോലഞ്ചേരിയിൽ ,താമരക്കാട് (യു .എസ്.എ ).
LOCAL NEWS
SHARE THIS ARTICLE