All Categories

Uploaded at 4 days ago | Date: 25/11/2021 21:09:11

ഏഴല്ലൂർ :കൊച്ചുപറമ്പിൽ ആഗസ്തി തൊമ്മൻ (വല്യേട്ടൻ -84 )നിര്യാതനായി .സംസ്ക്കാരം  26 .10 .2021 വെള്ളി  ഉച്ചകഴിഞ്ഞു രണ്ടിന്  ഏഴല്ലൂർ സെന്റ് സെബാസ്ററ്യൻസ്  പള്ളിയിൽ .ഭാര്യ മേരി കദളിക്കാട് പൊട്ടയിൽ  കുടുംബാംഗം >മക്കൾ :റെനി ,റീന ,റെജി,റീജ .മരുമക്കൾ :പരേതനായ ഷൈജു തോമസ് ,പുതിയവീട്ടിൽ (മുതലക്കോടം ),ബിനു ജോസഫ് ,തീയാടിയിൽ(വാഴക്കുളം )റെജി തോമസ് ,മടത്തിക്കുഴിയിൽ(കലയന്താനി),പി .വി .സന്തോഷ് ,പെട്ടേനാട്ട് (വണ്ടമറ്റം )

LOCAL NEWS

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
 

copyrights © 2019 Timely News   All rights reserved.