All Categories

Uploaded at 4 weeks ago | Date: 04/06/2022 21:41:43

ചിലവ്: കറുത്തേടത്ത് പരേതനായ ജോൺ വർക്കിയുടെ മകൻ ജോർജ് ജോൺ(72)നിര്യാതനായി.സംസ്ക്കാരം 06.06.2022തിങ്കൾ രാവിലെ 10.30ന് ചിലവ് ക്രിസ്തുരാജ പള്ളിയിൽ.ഭാര്യ പരേതയായ മേരി കുളമാവ് കല്ലോലിക്കൽ കുടുംബാംഗം.മക്കൾ:ബിജോയ് ജോർജ് (യു. കെ.), ഷിജോ ജോർജ്.
മരുമക്കൾ:സന്ധ്യ ബിജോയ്,ചക്കുമ്മൂട്ടിൽ,ആലപ്പുഴ(യു. കെ.), അൻസു ഷിജോ,മലയിൽ വടക്കേതിൽ(തിരുവല്ല).
കൊച്ചു മക്കൾ : എയിഡൻ ബിജോയ് ,ഐലിൻ  മറിയം ഷിജോ .

സഹോദരങ്ങൾ :മേരി മാത്യു ,നെടുംകൊമ്പിൽ,(കോഴിക്കോട് )ചിന്നമ്മ വർഗീസ് ,വാതല്ലൂർ (കരിമണ്ണൂർ ),സിസ്റ്റർ റോസിലി ജോൺ എസ് .എം .എം .ഐ (ബാംഗ്ലൂർ ),മോളി  ഫ്രാൻസിസ് ,വട്ടക്കുഴി (മുവാറ്റുപുഴ ),ടെസ്സി ജോസഫ് ,താന്നിക്കൽ (വേങ്ങച്ചുവട് ),സെലിൻ ബാബു ,തെക്കേക്കര(കല്ലൂർക്കാട് ) ,പരേതനായ ജെയിംസ് ,ലീന ജോസഫ് ,കടമാട്ട്(എടത്വ )

----------------------------------
ഭൗതിക ശരീരം ഞായർ വൈകുന്നേരം വസതിയിൽ  കൊണ്ടുവരും .

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.