തൊടുപുഴ :മുതലിയാർമഠം പാറേക്കാട്ട് മറ്റപ്പിള്ളിൽ ജോസ് തോമസ് (അപ്പച്ചൻ -78 ) നിര്യാതനായി .സംസ്ക്കാര ശുശ്രൂഷകൾ 16 .06 .2022 വ്യാഴം ഉച്ചകഴിഞ്ഞു 2 .30 നു വസതിയിൽ ആരംഭിച്ച് മുതലക്കോടം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ .ഭാര്യ ഫിലോമിന മൂലമറ്റം പനച്ചേപ്പിള്ളിൽ
കുടുംബാംഗം .മക്കൾ : ജയാ അജിത്ത് ,പരേതനായ ജോജൻ ,ജോസ്ലിൻ ജാക്സൺ .മരുമക്കൾ :അജിത്ത് നാലുകൂട്ടത്തിൽ (എറണാകുളം ),രേണു ബാർബോസ (ഗോവ ),ജാക്സൺ പെരുമ്പിള്ളിൽ (എറണാകുളം ) .
idukki
SHARE THIS ARTICLE