All Categories

Uploaded at 4 months ago | Date: 18/02/2022 20:43:45

വണ്ണപ്പുറം : തയ്യില് ജോസഫ് കുര്യന്(89) നിര്യാതനായി. സംസ്‌ക്കാരം 19/02/2022 , 3 ന് വണ്ണപ്പുറം മാര്സ്ലീവ പള്ളിയില്. ഭാര്യ പരേതയായ മര്ത്തക്കുട്ടി കൊടുവേലി പുത്തന്പുരയില് കുടുംബാംഗം. മക്കള്: ലീലാമ്മ, മേരി, ചിന്നമ്മ, സിസിലി(റിട്ട.ടീച്ചര്,ഗവ.യു.പി.എസ്.കടവൂര്) സോഫി, സണ്ണി(തയ്യില് ഇലക്ട്രിക്കല്സ്, വണ്ണപ്പുറം), ബെന്നി(സാംരംഗ് ഡ്രസ് വേള്ഡ്). മരുമക്കള് : മാത്യു കല്ലറയ്ക്കല്(തെന്നത്തൂര്), രവി ചെറിയാംകുന്നേല്(വണ്ണപ്പുറം), പി.വി.ജോസഫ് പുത്തന്പുരയ്ക്കല്(വണ്ണപ്പുറം)സി.ജെ.ബേബിച്ചന് ചക്കാലയ്ക്കല്,വണ്ണപ്പുറം(റിട്ട.ജില്ലാവിദ്യാഭ്യാസ ഓഫീസ്), ജോയി പുത്തന്വീട്ടില്(മുണ്ടന്മുടി), ജെസ്സി ചങ്ങാലിക്കാവില്(തഴുവംകുന്ന്), മിനി കളപ്പുരയ്ക്കല്(കോടിക്കുളം)

LOCAL NEWS

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
 

copyrights © 2019 Timely News   All rights reserved.