പാലാ :റിട്ട .കാനറാ ബാങ്ക് മാനേജർ മുത്തോലി കടൂക്കുന്നേൽ കെ.സി സ്കറിയ (91) നിര്യാതനായി . -ഭാര്യ പരേതയായ മേരി സ്കറിയ(മാമ്മി ടീച്ചർ) വളവനാൽ കുടുംബാംഗം .മക്കൾ - മോളി കല്ലനിക്കവയലിൽ മാനത്തൂർ, പരേതനായ ജോയി ,ബൈജു (കടൂക്കുന്നേൽ ഗ്ലാസ്സ് ഹൗസ്സ് ,പാലാ) സിസ്റ്റർ എലിസബത്ത് മേരി (S.H. Convent chenkal) Fr.ജോണി കടൂക്കുന്നേൽ C.M.I ജോസുകുട്ടി (L. I.C Dev.Officer Thodupzha) മിനിമോൾ (Sect.Officer M.G. university Kottayam ) സോണി (ANZ. BANK Australia ) മരുമക്കൾ - K.S. സെബാസ്റ്റൻ കല്ലാനിക്കവയലിൽ (മാനത്തൂർ) ലിസ്സിയമ്മ പറവെട്ടിയേൽ, (ചേർപ്പുങ്കൽ )സോളി കുന്നക്കാട്ട്, (പാളയം) ,ബിന്ദു പതിയിൽ (പൊൻകുന്നം), റോയി വടക്കേൽ (അതിരമ്പുഴ) , Dr. മഞ്ചു ,എളമ്പാശ്ശേരി.വയല (ഒസ്ട്രേലിയ)
-ഭൗതിക ശരീരം 11/6/22 ശനി വൈകുന്നേരം 5 മണിക്ക് മുത്തോലിക്കടവിലുള്ള തറവാട്ട് വീട്ടിൽ കൊണ്ടുവരും, സംസ്കാരം 12/6/22 ഞായർ 2.30 ന് ചേർപ്പുങ്കൽ മാർസ്ലീവാ പള്ളിയിൽ .
idukki
SHARE THIS ARTICLE