All Categories

Uploaded at 1 week ago | Date: 14/09/2021 21:39:59

കല്ലൂർക്കാട് :കുഴികണ്ടത്തിൽ പരേതനായ കെ .വി .ഔസേഫിന്റെ  ഭാര്യ മണിയന്ത്രംഗവ .എൽ .പി .എസ് റിട്ട .   .അദ്ധ്യാപിക ത്രേസ്യാക്കുട്ടി (85 )നിര്യാതയായി .സംസ്ക്കാരം 15 .09 .2021 ബുധൻ രാവിലെ 11 .30 നു കല്ലൂർക്കാട് സെന്റ് അഗസ്ത്യൻസ് പള്ളിയിൽ . വാഴക്കുളം  വേങ്ങച്ചുവട് 

 താഴത്തുവീട്ടിൽ കുടുംബാംഗമാണ് ..മക്കൾ :സിൽവി തെരേസ് ജോസഫ് (അദ്ധ്യാപിക ,സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ ,കരിമണ്ണൂർ ),ഷെറിൻ റോസ് ജോസഫ് ,സൂരജ് തോമസ് .ജെ .

മരുമക്കൾ :റോബിൻസൺ .പി .ജോസ് ,പൂതക്കുഴിയിൽ ,മൈലക്കൊമ്പ്‌ (ഫീൽഡ് ഓഫീസർ ,മൃഗ സംരക്ഷണ വകുപ്പ് ,തൊടുപുഴ ),തോമസ് ,മൂങ്ങാമാക്കൽ(അങ്കമാലി ) ,ഡാനിയ ജോസഫ് ,ചെരിയമ്പുറത്ത്,വണ്ടിപ്പെരിയാർ  (സ്റ്റാഫ് നേഴ്സ് ,പി .എച്ച് . .സി ,പുറപ്പുഴ )

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.