All Categories

Uploaded at 1 week ago | Date: 09/01/2022 21:19:00

ഉടുമ്പന്നൂർ : ചാലിപ്ലാക്കൽ  കിഷോർ ജി. ജോസഫ്  (41) അന്തരിച്ചു.പിതാവ് :ജോസഫ്  സി എ, മാതാവ് ഗ്രേസി ജോസഫ്( തൊടുപുഴ  തെക്കുംഭാഗം ചെന്തട്ടെൽ കുടുംബാംഗം ) ,ഭാര്യ :സൗമ്യ കിഷോർ,(പൈങ്ങോട്ടൂർ എനാനിക്കൽ  കുടുംബാംഗം )മക്കൾ : എലിസബത്ത് കിഷോർ(9 ക്ലാസ്സ്‌ വിദ്യാർത്ഥിനി, സെന്റ് ജോസഫ് ,എച്ച് .എസ്.എസ് ,   കരിമണ്ണൂർ ),മരിയ കിഷോർ ( 4 ക്ലാസ്സ്‌ വിദ്യാർത്ഥിനി, സാൻജോ പബ്ലിക് സ്കൂൾ )
സംസ്കാരം    10 .01 .2022  തിങ്കൾ  വൈകിട്ട് 3.00 മണിക്ക്  ഉടുമ്പന്നൂർ(മങ്കുഴി)സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ .

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.