കൊടുവേലി :ചൂരക്കുന്നേൽ (മഠത്തിൽ ) വർക്കി വർക്കി (90 ) നിര്യാതനായി .സംസ്ക്കാരം 09 .05 .2022 തിങ്കൾ രാവിലെ പതിനൊന്നിന് കൊടുവേലി ലിറ്റിൽ ഫ്ളവർ പള്ളിയിൽ .ഭാര്യ പരേതയായ ഏലിക്കുട്ടി കടവൂർ കിളിവള്ളിക്കൽ കുടുംബാംഗം . മക്കൾ :ജോമി (വണ്ണപ്പുറം ),ജോണി (കാളിയാർ ),ലോറൻസ് ,ക്ളീറ്റസ് ,റീന .മരുമക്കൾ :ജെസ്സി ,താന്നിക്കൽ ( വാഴക്കുളം ) മേരി ,വാഴേപറമ്പിൽ (തൊമ്മന്‍കുത്ത് ),ജിജി തകിടിയിൽ (കരിമണ്ണൂർ ),ഗ്രേസി ,വട്ടക്കുന്നേൽ (നാഗപ്പുഴ ),അലക്സ് ,പുറയംപള്ളിയിൽ (വണ്ണപ്പുറം )
idukki
SHARE THIS ARTICLE